ഇ.എൽ. ജെയിംസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഇ.എൽ. ജെയിംസ്
E. L. James (cropped).jpg
James in May 2012
ജനനം (1963-03-07) 7 മാർച്ച് 1963  (58 വയസ്സ്)
ലണ്ടൻ, ഇംഗ്ലണ്ട്
പൗരത്വംബ്രിട്ടീഷ്
തൊഴിൽനോവലിസ്റ്റ്
ജീവിതപങ്കാളി(കൾ)നിയാൽ ലിയണാർഡ്
തൂലികാനാമംഇ.എൽ. ജെയിംസ്
രചനാ സങ്കേതംരതി നോവലുകൾ
പ്രധാന കൃതികൾഫിഫ്റ്റി ഷേയ്ഡ്‌സ് ഓഫ് ഗ്രേ
സ്വാധീനിച്ചവർStephenie Meyer[1]
വെബ്സൈറ്റ്www.eljamesauthor.com

ബ്രിട്ടീഷ് നോവലിസ്റ്റാണ് ഇ.എൽ. ജെയിംസ് എന്ന പേരിലെഴുതുന്ന എറീക്ക മിച്ചൽ(ജനനം : 7 മാർച്ച് 1963) . ഇവർ രചിച്ച ഫിഫ്റ്റി ഷേയ്ഡ്‌സ് ഓഫ് ഗ്രേ എന്ന രതി നോവൽ ത്രയം 51 ഓളം ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയതായാണ് കണക്കുകൾ. നോവലിന്റെ 100 മില്യൺ കോപ്പികളോളം വിറ്റഴിഞ്ഞു.

ജീവിതരേഖ[തിരുത്തുക]

സ്കോട്ട്ലാന്റ് സ്ലദേശിയായ അച്ഛൻ ബിബിസിയിൽ ഛായാഗ്രഹകനായിരുന്നു. ചിലി സ്വദേശിനിയായിരുന്നു അമ്മ. [2] കെന്റ് സർവകലാശാലയിൽ ചരിത്രം പഠിച്ചു. ടെലിവിഷൻ സ്കൂളിൽ സഹായിയായും ടെലിവിഷൻ എക്സിക്യൂട്ടീവായും പ്രവർത്തിച്ചു.[3] സ്നോ ക്വീൻസ് ഐസ് ഡ്രാഗണഅ്‍ എന്ന പേരിലായിരുന്നു ആദ്യ രചനകൾ. പിന്നീട് ഇ.എൽ. ജെയിംസ് എന്ന പേര് സ്വീകരിച്ച് എഴുതിയ ഫിഫ്റ്റി ഷേയ്ഡ്‌സ് ഓഫ് ഗ്രേ എന്ന നോവൽ ത്രയം വിൽപ്പനയിലും ജനപ്രീതിയിലും ശ്രദ്ധേയമായി.

കൃതികൾ[തിരുത്തുക]

പുരസ്കാരങ്ങൾ[തിരുത്തുക]

  • ടൈം മാസിക ലോകത്തെ സ്വാധീനിച്ച 100 പേരിലൊരാളായി തെരഞ്ഞെടുത്തു. [4]

അവലംബം[തിരുത്തുക]

  1. 'Fifty Shades Of Grey' Author Reveals ‘Twilight’ Inspiration. Access Hollywood
  2. "M&S meets S&M Mum who erotic bestseller Fifty Shades Of Grey". The Sun. Retrieved 31 May 2012
  3. Who is E L James? Chicago Tribune Retrieved 31 May 2012
  4. The 100 Most Influential People in the World Archived 2013-08-14 at the Wayback Machine. Time Magazine. Retrieved 31 May 2012

പുറം കണ്ണികൾ[തിരുത്തുക]

Wikiquote-logo-en.svg
വിക്കിചൊല്ലുകളിലെ ഇ.എൽ. ജെയിംസ് എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
Persondata
NAME James, E.L
ALTERNATIVE NAMES Leonard, Erika
SHORT DESCRIPTION British writer
DATE OF BIRTH 7 March 1963
PLACE OF BIRTH London, England, United Kingdom
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=ഇ.എൽ._ജെയിംസ്&oldid=3650474" എന്ന താളിൽനിന്ന് ശേഖരിച്ചത്