ഡാകോർ എഗ്ബുസൺ-അകാണ്ടെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Dakore Egbuson-Akande എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഡാകോർ എഗ്ബുസൺ-അകാണ്ടെ
എ‌എം‌വി‌സി‌എ 2020 ൽ എഗ്ബുസൺ-അകാണ്ടെ
ജനനം
ഡാകോർ ഒമോബോള എഗ്ബുസൺ

October 14, 1978 (1978-10-14) (45 വയസ്സ്)
തൊഴിൽActress
സജീവ കാലം1999–present
ജീവിതപങ്കാളി(കൾ)ഒലുമൈഡ് അകാണ്ടെ 2011–present
ബന്ധുക്കൾടിമിനി എഗ്ബുസൺ (സഹോദരൻ)

ഒരു നൈജീരിയൻ നടിയാണ് ഡാകോർ എഗ്ബുസൺ-അകാണ്ടെ (ജനനം. ഡാകോർ ഓമോബോള എഗ്ബുസൺ)[1][2]അവർ ആംനസ്റ്റി ഇന്റർനാഷണൽ, ആംസ്റ്റൽ മാൾട്ട, അമേരിക്കയിലെ ഓക്സ്ഫാം എന്നിവയുടെ അംബാസഡറാണ്.[3]

ആദ്യകാലജീവിതം[തിരുത്തുക]

മാതാപിതാക്കളുടെ ആദ്യ കുട്ടിയായി ഡാകോർ ബയൽ‌സ സ്റ്റേറ്റിൽ ജനിച്ചു. ലാഗോസിലെ കൊറോണ സ്കൂളിലും ബൗച്ചിയിലെ ഫെഡറൽ ഗവൺമെന്റ് ഗേൾസ് കോളേജിലും പഠനം നടത്തി.[4]ലാഗോസ് സർവകലാശാലയിൽ മാസ് കമ്മ്യൂണിക്കേഷൻ പഠിച്ചെങ്കിലും തുടർച്ചയായ പഠിപ്പുമുടക്കുകൾ കാരണം പഠനം ഉപേക്ഷിക്കേണ്ടിവന്നു.[5]ഇപ്പോൾ വിവാഹിതയായ അവർക്ക് രണ്ട് കുട്ടികളുണ്ട്. [6][7]

2019 സെപ്റ്റംബറിൽ, ഡാകോർ വിഷ്വൽ കോൾ‌ഫോറേറ്റീവ് ഇലക്ട്രോണിക് കാറ്റലോഗിൽ പങ്കെടുത്തു. കെല്ലി അലി, അഡ്ലെയ്ഡ് ദാമോവ, ഡെസ്ഡമോണ തുടങ്ങി 30 ആളുകളുമായി അവർ അഭിമുഖം നടത്തി.[8] 2020 മെയ് മാസത്തിൽ, അതേ വിഷ്വൽ കോൾ‌ഫറേറ്റീവ് പ്ലാറ്റ്‌ഫോമിലെ ഡാകോറിന്റെ അഭിമുഖം ട്വന്റിഇറ്റിഫോർ എന്ന പരമ്പരയിൽ വീണ്ടും പ്രസിദ്ധീകരിച്ചു. COVID-19 പാൻഡെമിക്കിന്റെ ഏറ്റവും ഉയർന്ന സമയത്ത് ഇത് പുറത്തിറങ്ങി. ഫ്രഞ്ച് സംഗീത ജോഡികളായ ലെസ് നുബിയൻസ്, ജാപ്പനീസ് സംഗീതസംവിധായകൻ റിക മുരാനക, നൈജീരിയൻ ഹാസ്യനടി ചിഗുൾ എന്നിവർ ഒരേ വാല്യത്തിൽ പങ്കെടുത്തു.[9]

ഫിലിമോഗ്രാഫി[തിരുത്തുക]

ഡാക്കോർ 50 ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. [10]

അവാർഡുകളും നാമനിർദ്ദേശങ്ങളും[തിരുത്തുക]

Year Event Prize Recipient Result
2014 ELOY അവാർഡ്സ്[11] ഈ വർഷത്തെ ബ്രാൻഡ് അംബാസഡർ (Pampers) N/A നാമനിർദ്ദേശം

അവലംബം[തിരുത്തുക]

 1. "Dakore Egbuson is Back". punchng.com. Archived from the original on 19 May 2014. Retrieved 19 May 2014.
 2. "I Missed acting - Dakore". informationng.com. Retrieved 19 May 2014.
 3. "Dakore reappears in Journey to Self". vanguardngr.com. Retrieved 19 May 2014.
 4. "Dakore Akande rocks Baby bump". thenationonlineng.net. Retrieved 19 May 2014.
 5. "I never prepared to be famous - Dakore Akande". modernghana.com. Retrieved 19 May 2014.
 6. "Becoming Mrs Akande, Dakore opens up with Life, career & motherhood". bellanaija.com. Retrieved 19 May 2014.
 7. "I won't romance & kiss anymore in films - Dakore". dailystar.com.ng. Archived from the original on 2014-05-19. Retrieved 19 May 2014.
 8. "Dakore Egbuson-Akande, Swaady Martin, others catalogued in Vicencias". June 19, 2019. Archived from the original on 2019-11-14. Retrieved September 7, 2019.
 9. Onyekwelu, Stephen (6 May 2020). "Les Nubians, Rika, Chigul, Dakore feature in TwentyEightyFour". Business Day (Nigeria). Retrieved 15 May 2020.
 10. "Dakore Akande on IROKOtv". irokotv.com. Archived from the original on 2014-05-19. Retrieved 19 May 2014.
 11. "Seyi Shay, Toke Makinwa, Mo'Cheddah, DJ Cuppy, Others Nominated". Pulse Nigeria. Chinedu Adiele. Retrieved 20 October 2014.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഡാകോർ_എഗ്ബുസൺ-അകാണ്ടെ&oldid=3978509" എന്ന താളിൽനിന്ന് ശേഖരിച്ചത്