സിംബിഡിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Cymbidium എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

Boat orchids
Cymbidium Clarisse Austin 'Best Pink' Flowers 2000px.JPG
Cymbidium Clarisse Austin 'Best Pink'
Scientific classification
Kingdom:
(unranked):
(unranked):
Order:
Family:
Orchidaceae
Subfamily:
Epidendroideae
Genus:
Cymbidium
Species

See text. (over 60 species)

Synonyms
 • Cyperochis Blume
 • Iridorchis Blume
 • Jensoa fRaf.
 • Pachyrhizanthe (Schltr.) Nakai
Cymbidium Clarisse 'Best Pink'
Cymbidium dayanum
Cymbidium Hybrid
Golden Leaf-edge Orchid
(Cymbidium floribundum)

ഓർക്കിഡ് കുടുംബത്തിലെ ഓർക്കിഡേസീയിൽ 52 നിത്യഹരിത സ്പീഷീസുകളുടെ ഒരു ജനുസ്സാണ് സിംബിഡിയം / sɪmbɪdiəm / [1] അല്ലെങ്കിൽ ബോട്ട് ഓർക്കിഡ്. ജനുസ്സിൻറെ പേര് സിംബ എന്ന ലാറ്റിൻ പദത്തിൽ നിന്ന് ആണ് ഉരുത്തിരിഞ്ഞുവന്നത്. സിംബ എന്നാൽ "കപ്പ്" "പാത്രം" അല്ലെങ്കിൽ ബോട്ട് എന്നർത്ഥം.[2]:243 1799-ൽ സസ്യശാസ്ത്രജ്ഞനായ ഒലോഫ് സ്വാട്‌സ് പ്രസിദ്ധീകരിച്ച Nova acta Regiae Societatis Scientiarum Upsaliensis എന്ന പുസ്തകത്തിലൂടെയാണ് ഈ സസ്യത്തെക്കുറിച്ച് ആദ്യമായി വിവരണം നല്കിയത്.[3][4][5]

ചിത്രശാല[തിരുത്തുക]

പ്രകൃതി ഹൈബ്രിഡ്സ്[തിരുത്തുക]

 • Cymbidium × ballianum (= C. eburneum × C. mastersii) (Myanmar)
 • Cymbidium × baoshanense (= C. lowianum × C. tigrinum) (SC. Yunnan)
 • Cymbidium × chiu-lih(?) (= C. lancifolium × C. ensifolium) (China)
 • Cymbidium × nishiuchianum (= C. goeringii × C. kanran) (Taiwan)
 • Cymbidium × nishiuchianum (= C. goeringii subsp. goeringii var. formosanum × C. kanran) (Taiwan)
 • Cymbidium × florinda (= C. erythrostylum × C. iridioides. Cyperorchis × florinda) (Vietnam)
 • Cymbidium × gammieanum (= C. elegans × C. erythraeum. Cyperorchis × gammieana) (Nepal to Sikkim)
 • Cymbidium × glebelandensis (= C. insigne × C. schroederi) (Vietnam)
 • Cymbidium × jy-shiang(?) (= C. lancifolium × C. sinense) (China)
 • Cymbidium × rosefieldense (= C. hookerianum × C. tracyanum. Cyperorchis × rosefieldensis) (Vietnam)
 • Cymbidium × woodlandense (= C. mastersii × C. tracyanum. Cyperorchis × woodlandensis) (Myanmar)

ഏഷ്യൻ സിംബിഡിയം[തിരുത്തുക]

അവലംബം[തിരുത്തുക]

 1. Sunset Western Garden Book, 1995:606–607
 2. Brown, Roland Wilbur (1956). The Composition of Scientific Words. Washington, D.C.: Smithsonian Institution Press.
 3. Catalogue of the library of the Royal Botanic Gardens, Kew. London :: H.M. Stationery Off. ; printed by Darling & Son, Ltd.,. 1899.CS1 maint: extra punctuation (link)
 4. Swartz, Olof (1799). Nova acta Regiae Societatis Scientiarum Upsaliensis. Uppsala. ശേഖരിച്ചത് 11 January 2019.
 5. "Definition of cymbidium". Merriam-Webster.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സിംബിഡിയം&oldid=3647306" എന്ന താളിൽനിന്ന് ശേഖരിച്ചത്