സിംബിഡിയം
ദൃശ്യരൂപം
| Boat orchids | |
|---|---|
| Cymbidium Clarisse Austin 'Best Pink' | |
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| Order: | |
| Family: | Orchidaceae |
| Subfamily: | Epidendroideae |
| Genus: | Cymbidium |
| Species | |
|
See text. (over 60 species) | |
| Synonyms | |
| |




(Cymbidium floribundum)
ഓർക്കിഡ് കുടുംബത്തിലെ ഓർക്കിഡേസീയിൽ 52 നിത്യഹരിത സ്പീഷീസുകളുടെ ഒരു ജനുസ്സാണ് സിംബിഡിയം / sɪmbɪdiəm / [1] അല്ലെങ്കിൽ ബോട്ട് ഓർക്കിഡ്. ജനുസ്സിൻറെ പേര് സിംബ എന്ന ലാറ്റിൻ പദത്തിൽ നിന്ന് ആണ് ഉരുത്തിരിഞ്ഞുവന്നത്. സിംബ എന്നാൽ "കപ്പ്" "പാത്രം" അല്ലെങ്കിൽ ബോട്ട് എന്നർത്ഥം.[2]:243 1799-ൽ സസ്യശാസ്ത്രജ്ഞനായ ഒലോഫ് സ്വാട്‌സ് പ്രസിദ്ധീകരിച്ച Nova acta Regiae Societatis Scientiarum Upsaliensis എന്ന പുസ്തകത്തിലൂടെയാണ് ഈ സസ്യത്തെക്കുറിച്ച് ആദ്യമായി വിവരണം നല്കിയത്.[3][4][5]
ചിത്രശാല
[തിരുത്തുക]- Cymbidium hybrid
- Cymbidium hybrid
- Cymbidium hybrid
- Cymbidium hybrid
- Cymbidium lancifolium
- Cymbidium goeringii
പ്രകൃതി ഹൈബ്രിഡ്സ്
[തിരുത്തുക]- Cymbidium × ballianum (= C. eburneum × C. mastersii) (Myanmar)
- Cymbidium × baoshanense (= C. lowianum × C. tigrinum) (SC. Yunnan)
- Cymbidium × chiu-lih(?) (= C. lancifolium × C. ensifolium) (China)
- Cymbidium × nishiuchianum (= C. goeringii × C. kanran) (Taiwan)
- Cymbidium × nishiuchianum (= C. goeringii subsp. goeringii var. formosanum × C. kanran) (Taiwan)
- Cymbidium × florinda (= C. erythrostylum × C. iridioides. Cyperorchis × florinda) (Vietnam)
- Cymbidium × gammieanum (= C. elegans × C. erythraeum. Cyperorchis × gammieana) (Nepal to Sikkim)
- Cymbidium × glebelandensis (= C. insigne × C. schroederi) (Vietnam)
- Cymbidium × jy-shiang(?) (= C. lancifolium × C. sinense) (China)
- Cymbidium × rosefieldense (= C. hookerianum × C. tracyanum. Cyperorchis × rosefieldensis) (Vietnam)
- Cymbidium × woodlandense (= C. mastersii × C. tracyanum. Cyperorchis × woodlandensis) (Myanmar)
ഏഷ്യൻ സിംബിഡിയം
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Sunset Western Garden Book, 1995:606–607
- ↑ Brown, Roland Wilbur (1956). The Composition of Scientific Words. Washington, D.C.: Smithsonian Institution Press.
- ↑ Catalogue of the library of the Royal Botanic Gardens, Kew. London :: H.M. Stationery Off. ; printed by Darling & Son, Ltd.,. 1899.
{{cite book}}: CS1 maint: extra punctuation (link) - ↑ Swartz, Olof (1799). Nova acta Regiae Societatis Scientiarum Upsaliensis. Uppsala. Retrieved 11 January 2019.
- ↑ "Definition of cymbidium". Merriam-Webster.
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]Wikimedia Commons has media related to Cymbidium.
Cymbidium എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.- Multikey System for Identification of Cymbidium species Archived 2015-09-24 at the Wayback Machine
- Cymbidium Society of America Archived 2017-07-01 at the Wayback Machine