കല്ലൻചൂരൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Calamus hookerianus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

കല്ലൻചൂരൽ
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Calamus
Species:
C. hookerianus
Binomial name
Calamus hookerianus
Becc.

കേരളത്തിലെയും തമിഴ്‌നാട്ടിലെയും 1000 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിൽ കാണുന്ന ഒരിനം ചൂരലാണ് കല്ലൻചൂരൽ. (ശാസ്ത്രീയനാമം: Calamus hookerianus). കാക്കച്ചൂരൽ, കൊല്ലൻചൂരൽ, പിണ്ടിച്ചൂരൽ, വന്തൽ, വാന്തൽ, വെളിച്ചൂരൽ, വേലിച്ചൂരൽ എന്നെല്ലാം പേരുകളുണ്ട്. 10 മീറ്ററോളം ഉയരത്തിൽ കയറിപ്പോവും. ഇലകൾക്ക് 2 മീറ്ററോളം നീളം വയ്ക്കും. ഫർണിച്ചർ ഉണ്ടാക്കാനും കൊട്ടമെടയാനും ഉപയോഗിക്കുന്നു[1].

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=കല്ലൻചൂരൽ&oldid=1927684" എന്ന താളിൽനിന്ന് ശേഖരിച്ചത്