സിഎം മഖാം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(CM Makham എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
CM Makham
അടിസ്ഥാന വിവരങ്ങൾ
സ്ഥലംMadavoor Calicut, India
മതവിഭാഗംIslam
ജില്ലCalicut
സംസ്ഥാനംKerala
രാജ്യംഇന്ത്യ
സംഘടനാ സ്ഥിതിMosque
വാസ്‌തുവിദ്യാ മാതൃകIslamic

ദക്ഷിണേന്ത്യയിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് സി.എം. വലിയുള്ളാഹി മഖാം.[1] [2][പ്രവർത്തിക്കാത്ത കണ്ണി] [3]കേരളത്തിലെ കോഴിക്കോട് ജില്ലയിലെ മടവൂരിലാണ്[4] ഈ മഖാം സ്ഥിതി ചെയ്യുന്നത്. സിഎം വലിയുള്ളാഹി അന്ത്യ വിശ്രമം കൊള്ളുന്ന ഇവിടെ എല്ലാവർഷവും ഉറൂസ്[5] (ആണ്ടു നേർച്ച ) നടക്കാറുണ്ട്. സി. എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർ[6] എന്നാണ് അദ്ദേഹത്തിൻറെ യഥാർത്ഥ പേര്.[7] [8]

അവലംബം[തിരുത്തുക]

  1. "CM Maqam, Kunnamangalam, Kerala, 673571, Phone +91 94972 07750, page 2". Retrieved 2023-01-04.
  2. http://www.kasargodvartha.com/2012/07/cm-madavoor-makham-uroos-convention-on.htmɭ
  3. Padladka, Hafiz Ilyas Saquafi Al-Azhari. "കേരളക്കരയിൽ വിവിധ മഖ്ബറകളിൽ അന്ത്യ വിശ്രമം കൊള്ളുന്ന പ്രമുഖരായ മഹാന്മരുടെ മഖ്ബറകളിലൂടെ..." Retrieved 2023-01-04.
  4. "Driving directions to Madavoor - C.M Makham Road, Madavoor - C.M Makham Rd, Madavoor" (in ഇംഗ്ലീഷ്). Retrieved 2023-01-04.
  5. Padladka, Hafiz Ilyas Saquafi Al-Azhari. "കേരളക്കരയിൽ വിവിധ മഖ്ബറകളിൽ അന്ത്യ വിശ്രമം കൊള്ളുന്ന പ്രമുഖരായ മഹാന്മരുടെ മഖ്ബറകളിലൂടെ..." Retrieved 2023-01-04.
  6. "CM Waliyyullah" (in ഇംഗ്ലീഷ്). Retrieved 2023-01-04.
  7. സിഎം വലിയുല്ലാഹി മടവൂർ ചരിത്രം/CM MAKHAM/C.M VALIYULLAHI MADAVOOR HISTORY/MIRACLE OF ISLAM/ISLAMIC, retrieved 2023-01-04
  8. | മാതൃഭൂമി- ശേഖരിച്ചത് 2015 സപ്തം 14[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=സിഎം_മഖാം&oldid=4079544" എന്ന താളിൽനിന്ന് ശേഖരിച്ചത്