സിഎം മഖാം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
CM Makham
അടിസ്ഥാന വിവരങ്ങൾ
സ്ഥലംMadavoor Calicut, India
മതഅംഗത്വംIslam
DistrictCalicut
സംസ്ഥാനംKerala
രാജ്യംഇന്ത്യ
Ecclesiastical or organizational statusMosque
വാസ്‌തുവിദ്യാ മാതൃകIslamic

ദക്ഷിണേന്ത്യയിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് സി.എം. വലിയുള്ളാഹി മഖാം. [1][പ്രവർത്തിക്കാത്ത കണ്ണി] കേരളത്തിലെ കോഴിക്കോട് ജില്ലയിലെ മടവൂരിലാണ് ഈ മഖാം സ്ഥിതി ചെയ്യുന്നത്. സിഎം വലിയുള്ളാഹി അന്ത്യ വിശ്രമം കൊള്ളുന്ന ഇവിടെ എല്ലാവർഷവും ഉറൂസ് (ആണ്ടു നേർച്ച ) നടക്കാറുണ്ട്. [2]

അവലംബം[തിരുത്തുക]

  1. http://www.kasargodvartha.com/2012/07/cm-madavoor-makham-uroos-convention-on.htmɭ
  2. | മാതൃഭൂമി- ശേഖരിച്ചത് 2015 സപ്തം 14[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=സിഎം_മഖാം&oldid=3711432" എന്ന താളിൽനിന്ന് ശേഖരിച്ചത്