മോര്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Buttermilk എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
മോര്

തൈര് കടഞ്ഞ് വെണ്ണയെടുത്ത ശേഷം കിട്ടുന്ന കൊഴുപ്പു കുറഞ്ഞ പാനീയമാണ് മോര്. നിർദ്ദിഷ്ട അനുപാതത്തിൽ വെള്ളം ചേർത്ത മോര്, ആയുർവേദൗഷധമാണ്. ആയുർവേദത്തിൽ ഇതിനെ തക്രം എന്നുപറയുന്നു.

സംഭാരം[തിരുത്തുക]

പ്രധാന ലേഖനം: സംഭാരം

വെള്ളം കൂടുതൽ ചേർത്ത് ഇഞ്ചി, നാരകത്തില മുതലായവ ചേർത്ത് തയ്യറാക്കുന്ന മോര് സംഭാരം എന്ന് അറിയപ്പെടുന്നു.

ലസ്സി[തിരുത്തുക]

പ്രധാന ലേഖനം: ലസ്സി

തൈരിൽ വെള്ളവും പഞ്ചസാരയും ചേർത്ത് ഉണ്ടാക്കുന്ന് മോരിനെ ലസ്സി എന്നു പറയുന്നു. ഉത്തരേന്ത്യയിലാണ് ഇതിന് കൂടുതൽ പ്രചാരം.

ഇവകൂടി കാണുക[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മോര്&oldid=2867698" എന്ന താളിൽനിന്ന് ശേഖരിച്ചത്