ബുകെഡിയ

Coordinates: 01°21′N 34°03′E / 1.350°N 34.050°E / 1.350; 34.050
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Bukedea District എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബുകെഡിയ
ജില്ല
ഉഗാണ്ടയിലെ സ്ഥാനം
ഉഗാണ്ടയിലെ സ്ഥാനം
Coordinates: 01°21′N 34°03′E / 1.350°N 34.050°E / 1.350; 34.050
രാജ്യം ഉഗാണ്ട
മേഖലകിഴക്കൻ മേഖല, ഉഗാണ്ട
ഉപ മേഖലടെസൊ ഉപമേഖല
തലസ്ഥാനംബുകെഡിയ
വിസ്തീർണ്ണം
 • ഭൂമി1,051.7 ച.കി.മീ.(406.1 ച മൈ)
ജനസംഖ്യ
 (2012 ഏകദേശം)
 • ആകെ1,86,400
 • ജനസാന്ദ്രത177.2/ച.കി.മീ.(459/ച മൈ)
സമയമേഖലUTC+3 ((EAT))
വെബ്സൈറ്റ്bukedea.go.ug

ഉഗാണ്ടയിലെ കിഴക്കൻ മേഖലയിലെ ഒരു ജില്ലയാണ്,ബുകെഡിയ ജില്ല (Bukedea District) .

സ്ഥാനം[തിരുത്തുക]

കുമി ജില്ല പടിഞ്ഞാറും വടക്കും [[ബുലംബുലി ജില്ല കിഴക്കും സൊറൊങ്കൊ ജില്ലയും മ്ബലെ ജില്ല തെക്കു കിഴക്കും പല്ലിസ ജില്ല തെക്കും അതിരുകളാണ്. ജില്ല ആസ്ഥാനമായ ബുകെഡിയ. ജില്ല ആസ്ഥാനംThe district headquarters at Bukedea are approximately 79 kilometres (49 mi), by road, south-east of Soroti, the largest city in the Teso sub-region.[1]

2006ജൂലൈ 13 ൽ പാസ്സാക്കിയ പാർലമെന്റ് നിയമപ്രകാരം 2007 ജൂലൈ 1ൻ നിലവിൽ വന്നതാണ് ഈ ജില്ല[2]അതിനുമുമ്പ് കുമി ജില്ല യുടെ ഭാഗമായിരുന്നുBefore that, the district was part of Kumi District.[3]

കുറിപ്പുകൾ[തിരുത്തുക]

  1. "Road Distance Between Soroti And Bukedea With Map". Globefeed.com. Retrieved 17 May 2014.
  2. Statoids. 30 June 2015 http://www.statoids.com/uug.html. Retrieved 5 March 2016. {{cite web}}: Missing or empty |title= (help)
  3. Commonwealth Network. Nexus Strategic Partnerships Limited http://www.commonwealthofnations.org/info/regions-uganda/eastern-region/bukedea/. Retrieved 5 March 2016. {{cite web}}: Missing or empty |title= (help)

 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബുകെഡിയ&oldid=3806604" എന്ന താളിൽനിന്ന് ശേഖരിച്ചത്