Jump to content

കിഴക്കൻ മേഖല, ഉഗാണ്ട

Coordinates: 00°25′N 033°12′E / 0.417°N 33.200°E / 0.417; 33.200
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കിഴക്കൻ
മേഖല
കിഴക്കൻ is located in Uganda
കിഴക്കൻ
കിഴക്കൻ
കിഴക്കൻ മേഖലയിൽ ജിൻജ
Coordinates: 00°25′N 033°12′E / 0.417°N 33.200°E / 0.417; 33.200
രാജ്യംഉഗാണ്ട
മേഖലകിഴക്കൻ
മേഖല തലസ്ഥാനംജിൻജ
വിസ്തീർണ്ണം
 • ആകെ39,478.8 ച.കി.മീ.(15,242.8 ച മൈ)
ഉയരം
1,143 മീ(3,750 അടി)
ജനസംഖ്യ
 (2002 ലെ കണക്കെടുപ്പ്)[1]
 • ആകെ62,04,915
 • കണക്ക് 
(2011)
86,23,300
സമയമേഖലUTC+3 (EAT)

ഉഗാൺറ്റയിലെ നാലു മേഖലകളിൽ ഒന്നാണ് കിഴക്കൻ മേഖല[1]2002ലെ കണക്കെടുപ്പു പ്രകാരം ഈ മേഖലയിലെ ജനസംഖ്യ 62,04,915 ആയിരുന്നു..[1]

ജില്ലകൾ

[തിരുത്തുക]

2010ൽ കിഴക്കൻ മേഖലയിൽ 32 ജില്ലകൾ ആണുണ്ടായിരുന്നത്.:[2]

കിഴക്കൻ മേഖല പച്ച.
ജില്ല ജനസംഖ്യ
( 1991ലെ കണക്കെടുപ്പ്)
ജനസംഖ്യ
( 2002ലെ കണക്കെടുപ്പ്)
ജനസംഖ്യ
( 2014ലെ കണക്കെടുപ്പ്)
ഭൂപടം പ്രധാന പട്ടാണം
അമുറിയ ജില്ല 69,353 180,022 270,928 4 അമുറിയ
ബുഡക്ക ജില്ല 100,348 136,489 207,597 7 ബുഡക്ക
ബുഡക്ക ജില്ല 79,218 123,103 210,173 49 ബുഡക്ക
ബുഡക്ക ജില്ല 171,269 266,944 382,913 8 ബുഡക്ക
ബുക്കേഡിയ ജില്ല 75,272 122,433 203,600 83 ബുക്കേഡിയ
ബുക്വ ജില്ല 30,692 48,952 89,356 9 ബുക്വ]]
ബുലംബുലി ജില്ല 64,576 97,273 174,508 85 ബുലംബുലി
ബുസിയ ജില്ല 163,597 225,008 323,662 13 ബുസിയ
ബുടലെജെ ജില്ല 106,678 157,489 244,153 15 ബുടലെജെ
ബുയെൻഡെ ജില്ല 130,775 191,266 323,067 88 ബുയെൻഡെ
ഇഗങ ജില്ല 235,348 355,473 504,197 20 ഇഗങ
ജിൻജ ജില്ല 289,476 387,573 471,242 21 ജിൻജ
കബെരമൈഡൊ ജില്ല 81,535 131,650 215,026 25 കബെരമൈഡൊ
കലിറൊ ജില്ല 105,122 154,667 236,199 28 കലിറൊ
കമുലി ജില്ല 249,317 361,399 486,319 30 കമുലി
കപ്ചൊർവ ജില്ല 48,667 74,268 105,186 33 കപ്ചൊർവ
[[കടക്വി ജില്ല]] 75,244 118,928 166,231 35 കടക്വി
Kibuku 91,216 128,219 202,033 91 Kibuku
കുമി ജില്ല 102,030 165,365 239,268 45 കുമി
ക്വീൻ ജില്ല 37,343 67,171 93,667 94 [ബിനിയിനി]]
ലൂക ജില്ല 130,408 185,526 238,020 98 ലൂക
മനഫ്വ ജില്ല 178,528 262,566 353,825 101 മനഫ്വ
മയുഗെ ജില്ല 216,849 324,674 473,239 53 മയുഗെ ജില്ല
മ്ബലെ ജില്ല 240,929 332,571 488,960 54 മ്ബലെ
[[നമയിൻങൊ ജില്ല]] 68,038 145,451 215,442 103 നമയിൻങൊ
നമുടുംബ ജില്ല 123,871 167,691 252,562 14 നമുടുംബ
ങോര ജില്ല 59,392 101,867 141,919 105 ങോര
പല്ലിസ ജില്ല 166,092 255,870 386,890 69 പല്ലിസ
സെരെരെ ജില്ല 90,386 176,479 285,903 110 സെരെരെ
സിരൊങ്കൊ ജില്ല 147,729 97,273 242,422 73 സിരൊങ്കൊ
സൊറൊടി ജില്ല 113,872 193,310 296,833 74 സൊറൊടി
ടൊറൊറൊ ജില്ല 285,299 379,399 517,082 75 ടൊറൊറൊ

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3 "Uganda: Administrative units (source: Uganda Bureau of Statistics)". GeoHive. Retrieved 18 June 2013.
  2. "Uganda: Administrative Division". citypopulation.de. Retrieved 8 November 2016.
"https://ml.wikipedia.org/w/index.php?title=കിഴക്കൻ_മേഖല,_ഉഗാണ്ട&oldid=3346393" എന്ന താളിൽനിന്ന് ശേഖരിച്ചത്