Jump to content

ങൾട്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Bhutanese ngultrum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ങൾട്രം
1 ങൾട്രം
ISO 4217 codeBTN
Monetary authorityRoyal Monetary Authority of Bhutan
 Websitewww.rma.org.bt
User(s) ഭൂട്ടാൻ (ഇന്ത്യൻ രൂപയോടൊപ്പം)
Inflation8.3%
 SourceThe World Factbook, 2012 est.
Pegged withഇന്ത്യൻ രൂപ തുല്യമൂല്യത്തിൽ
Subunit
 1/100ഛെട്രും (ചെട്രും)
SymbolNu.
 ഛെട്രും (ചെട്രും)Ch.
Coins
 Freq. usedCh.20, Ch.25, Ch.50, Nu.1.
 Rarely usedCh.5, Ch.10
BanknotesNu.1, Nu.5, Nu.10, Nu.20, Nu.50, Nu.100, Nu.500, Nu.1000[1][2]

1974-മുതൽ ഭൂട്ടാന്റെ നാണയമാണ് ങൾട്രം (ISO 4217 code BTN) (Dzongkha: དངུལ་ཀྲམ). ഭൂട്ടാൻ ങൾട്രത്തിന്റെ മൂല്യം ഇന്ത്യൻ രൂപയുടെ മൂല്യത്തിനു തുല്യമാണ്. 100 ഛെട്രും കൂടിയതാണ് ഒരു ങൾട്രം (1979 വരെ ഇവ ചെട്രും അഥവാ നാണയങ്ങൾ എന്നാണറിയപ്പെട്ടിരുന്നത്).

ചരിത്രം

[തിരുത്തുക]

1974 വരെ ഇന്ത്യൻ രൂപയുടെ തുല്യമൂല്യമുള്ള ഭൂട്ടാനീസ് രൂപയായിരുന്നു ഭൂട്ടാന്റെ നാണയം. ഭൂട്ടാനീസ് രൂപയ്ക്കു പകരമായാണ് ങൾട്രം രൂപീകരിച്ചത്. 1960ൽ ഇന്ത്യ ആയിരുന്നു ഭൂട്ടാൻ സർക്കാരിന്റെ മുഖ്യ സഹായ രാജ്യം. അതിനാൽ ഇന്ത്യൻ രൂപയ്ക്കു തുല്യമായി ങൾട്രത്തിന്റെ മൂല്യം നിശ്ചയിച്ചിരിക്കുന്നു. അതുപോലെ ങൾട്രം ഇന്ത്യൻ രൂപയുമായി മാത്രമേ സ്വതന്ത്രമായി വിനിമയം ചെയ്യാനാവൂ.

അവലംബം

[തിരുത്തുക]
  • Krause, Chester L., and Clifford Mishler (1991). Standard Catalog of World Coins: 1801–1991 (18th ed.). Krause Publications. ISBN 0873411501.{{cite book}}: CS1 maint: multiple names: authors list (link)
  • Pick, Albert (1994). Standard Catalog of World Paper Money: General Issues. Colin R. Bruce II and Neil Shafer (editors) (7th ed.). Krause Publications. ISBN 0-87341-207-9.
  1. [1] Accessed 2008-11-13
  2. Bhutan issues new 50- and 1,000-ngultrum notes BanknoteNews.com. Retrieved 2011-10-15.

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ങൾട്രം&oldid=3919711" എന്ന താളിൽനിന്ന് ശേഖരിച്ചത്