ബരുൺ താഴ്വര
ദൃശ്യരൂപം
(Barun Valley എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബരുൺ താഴ്‌വര | |
---|---|
Length | 46 കി.മീ (29 മൈ) |
Naming | |
Native name | Chukchuwa Upatyaka (Nepali) |
Geography | |
Country | Nepal |
State | Province No. 1 |
District | Sankhuwasabha, Limbuwan |
നേപ്പാളിലെ ശംഖുവാസഭ ജില്ലയിൽ മകാലു പർവ്വതത്തിൻറെ അടിവാരത്തിൽ സ്ഥിതിചെയ്യുന്ന ഹിമാലയൻ താഴ്വരയാണ് ബരുൺ താഴ്‌വര (बरुण उपत्यका). മകാലു ബരുൺ ദേശീയ പാർക്കിനുള്ളിൽ തന്നെയാണ് ഈ താഴ്വര സ്ഥിതിചെയ്യുന്നത്.