മകാലു
ദൃശ്യരൂപം
Makalu | |
---|---|
ഉയരം കൂടിയ പർവതം | |
Elevation | 8,485 m (27,838 ft) [1] Ranked 5th |
Prominence | 2,386 m (7,828 ft) |
Isolation | 17 km (11 mi) |
Listing | Eight-thousander Ultra |
Coordinates | 27°53′21″N 87°05′19″E / 27.88917°N 87.08861°E |
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
സ്ഥാനം | Province No. 1 (Khumbu), Nepal / Tibet Autonomous Region, China |
Parent range | Mahalangur Himalaya |
Climbing | |
First ascent | May 15, 1955 by Lionel Terray and Jean Couzy |
Easiest route | snow/ice climb |
8,485 മീറ്റർ (27,838 അടി) ഉയരമുള്ള ലോകത്തിലെ ഏറ്റവും ഉയരമേറിയ അഞ്ചാമത്തെ കൊടുമുടിയായ മകാലു നേപ്പാളിലും ടിബറ്റ് സ്വയംഭരണപ്രദേശത്തിന്റെയും അതിർത്തിയിൽ, എവറസ്റ്റിന് 19 കിലോമീറ്റർ തെക്ക് കിഴക്കായി മഹാലങ്കൂർ ഹിമാലയത്തിൽ സ്ഥിതി ചെയ്യുന്നു.
അവലംബം
[തിരുത്തുക]- ↑ The height is often given as 8,481 m or 8,485 m.
കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- Franco, Jean, Makalu : 8470 metres (27,790 feet) : the highest peak yet conquered by an entire team, J. Cape, 1957.
- Terray, Lionel (1963). Conquistadors of the Useless. Victor Gollancz Ltd. pp. 323–335. ISBN 0-89886-778-9.
പുറം കണ്ണികൾ
[തിരുത്തുക]Makalu എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Makalu on SummitPost
- Makalu on Himalaya-Info.org (German) Archived 2014-09-19 at the Wayback Machine.
- Makalu on Peakware Archived 2011-10-25 at the Wayback Machine.
- Ascents and fatalities statistics
- Mount Makalu Trekking