ഉള്ളടക്കത്തിലേക്ക് പോവുക

അവാഷ് ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Awash National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അവാഷ് ദേശീയോദ്യാനം
Awash river
Map showing the location of അവാഷ് ദേശീയോദ്യാനം
Map showing the location of അവാഷ് ദേശീയോദ്യാനം
Location in Ethiopia
സ്ഥലംEthiopia
അടുത്തുള്ള നഗരംAwash
നിർദ്ദേശാങ്കങ്ങൾ8°55′12″N 40°02′33.65″E / 8.92000°N 40.0426806°E / 8.92000; 40.0426806
വിസ്തീർണ്ണം756 km2 (292 sq mi)
സ്ഥാപിതം1966
വെബ്സൈറ്റ്awash-nationalpark.com

അവാഷ് ദേശീയദ്യാനം, എത്യോപ്യയിലെ ദേശീയ ഉദ്യാനങ്ങളിൽ ഒന്നാണ്. അഫാർ മേഖലയുടെ തെക്കേ അറ്റത്തും ഒറോമിയ മേഖലയുടെ മിസ്‍റാക്ക് ഷെവ സോണിലെ വടക്കുകിഴക്കൻ മൂലയിലുമായി വ്യാപിച്ചുകിട്ക്കുന്ന ഈ ദേശീയോദ്യാനം, അഡിസ് അബാബയിൽ നിന്നും കിഴക്ക് 225 കിലോമീറ്റർ കിഴക്കായിട്ടാണ് സ്ഥിതിചെയ്യുന്നത്. ഇത് അവാഷിന് ഏതാനും കിലോമീറ്റര് പടിഞ്ഞാറായിട്ടാണ്. ഇതിൻറെ തെക്കൻ അതിർത്തി അവാഷ് നദിയ്ക്കു സമാന്തരമായുള്ള 756 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള അക്കേഷ്യ വനങ്ങളും പുൽമേടുകളുമാണ്. അഡിസ് അബാബ - ദെയർ ദാവ ഹൈവേ ഈ ദശീയോദ്യാനത്തിലൂടെ കടന്നുപോകുന്നു.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അവാഷ്_ദേശീയോദ്യാനം&oldid=3349135" എന്ന താളിൽനിന്ന് ശേഖരിച്ചത്