അവാഷ് ദേശീയോദ്യാനം
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല.· newspapers · books · scholar · JSTOR |
| അവാഷ് ദേശീയോദ്യാനം | |
|---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Awash river | |
| സ്ഥലം | Ethiopia |
| അടുത്തുള്ള നഗരം | Awash |
| നിർദ്ദേശാങ്കങ്ങൾ | 8°55′12″N 40°02′33.65″E / 8.92000°N 40.0426806°E |
| വിസ്തീർണ്ണം | 756 കി.m2 (292 ച മൈ) |
| സ്ഥാപിതം | 1966 |
| വെബ്സൈറ്റ് | awash-nationalpark |
അവാഷ് ദേശീയദ്യാനം, എത്യോപ്യയിലെ ദേശീയ ഉദ്യാനങ്ങളിൽ ഒന്നാണ്. അഫാർ മേഖലയുടെ തെക്കേ അറ്റത്തും ഒറോമിയ മേഖലയുടെ മിസ്‍റാക്ക് ഷെവ സോണിലെ വടക്കുകിഴക്കൻ മൂലയിലുമായി വ്യാപിച്ചുകിട്ക്കുന്ന ഈ ദേശീയോദ്യാനം, അഡിസ് അബാബയിൽ നിന്നും കിഴക്ക് 225 കിലോമീറ്റർ കിഴക്കായിട്ടാണ് സ്ഥിതിചെയ്യുന്നത്. ഇത് അവാഷിന് ഏതാനും കിലോമീറ്റര് പടിഞ്ഞാറായിട്ടാണ്. ഇതിൻറെ തെക്കൻ അതിർത്തി അവാഷ് നദിയ്ക്കു സമാന്തരമായുള്ള 756 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള അക്കേഷ്യ വനങ്ങളും പുൽമേടുകളുമാണ്. അഡിസ് അബാബ - ദെയർ ദാവ ഹൈവേ ഈ ദശീയോദ്യാനത്തിലൂടെ കടന്നുപോകുന്നു.