Jump to content

അറോറ സ്നോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Aurora Snow എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അറോറ സ്നോ
ജന്മദിനം: (1981-11-26) നവംബർ 26, 1981  (42 വയസ്സ്)
ജനനസ്ഥലം:Santa Maria, California, United States
Measurements:34B-26-34 in[1] (86B-69-91 cm)
Height:5 ft 5 in (1.65 m)
Weight:119 lb (54 kg)
Eye color:തവിട്ടുനിറം
Hair color:തവിട്ടുനിറം
Skin color:വെളൂപ്പ്
Natural breasts:അതെ (as of 2001)[1]
No. of films:379[2]
അറോറ സ്നോ at IMDb
അറോറ സ്നോ at IAFD
അറോറ സ്നോ at AFDB

ഒരു അമേരിക്കൻ നീലച്ചിത്രനടിയും സംവിധായികയുമാണ് അറോറ സ്നോ(born on November 26, 1981[3]). അറോറ സ്നോ എന്നത് ചലച്ചിത്ര ജീവിതത്തിലെ പേരു മാത്രമാണ്.

ആദ്യകാല ജീവിതം

[തിരുത്തുക]

കാലിഫോർണിയയിലെ സാന്താ മരിയയിലാണ് അറോറ ജനിച്ചതും വളർന്നതും. ശേഷം മെക്സിക്കോയിലെ അൽ‌ബിക്വിറെക്വിൽ കുറച്ചു കാലം ജീവിച്ചു. തന്റെ പന്ത്രണ്ടാം വയസ്സു മുതൽ അറോറ പ്രാദേശിക തീയേറ്ററുകളിലും മറ്റും അഭിനയിച്ചു തുടങ്ങിയിരുന്നു[1].

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 Rog (2001). "Aurora Snow Interview (July 2001)". Rogreviews. Archived from the original on 2002-10-16. Retrieved 2007-03-30. {{cite web}}: Unknown parameter |month= ignored (help)
  2. അറോറ സ്നോ at the Internet Adult Film Database
  3. Rick Ryan. "Interview with Aurora Snow". qlimax.com. Archived from the original on 2012-04-30. Retrieved 2011-01-09.

പുറമെ നിന്നുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=അറോറ_സ്നോ&oldid=3938083" എന്ന താളിൽനിന്ന് ശേഖരിച്ചത്