ഒറ്റപ്പുള്ളി വരയൻ (നിശാശലഭം)
ദൃശ്യരൂപം
(Asota caricae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| Tropical tiger moth | |
|---|---|
| Scientific classification | |
| Kingdom: | Animalia |
| Phylum: | ആർത്രോപോഡ |
| Class: | പ്രാണി |
| Order: | Lepidoptera |
| Superfamily: | Noctuoidea |
| Family: | Erebidae |
| Genus: | Asota |
| Species: | A. caricae |
| Binomial name | |
| Asota caricae (Fabricius, 1775) | |
| Synonyms | |
| |

എറിബിഡേ കുടുംബത്തിൽ ഉൾപ്പെടുന്ന ഒരു നിശാശലഭമാണ്[1] "ഒറ്റപ്പുള്ളി വരയൻ".[2] (ശാസ്ത്രീയനാമം: Asota caricae). ജൊഹാൻ ക്രിസ്ത്യൻ ഫാബ്രിഷ്യസ്സ് എന്ന ഡാനിഷ് ജന്തുശാസ്ത്രജ്ഞനാണ് ഈ നിശാശലഭത്തെ കുറിച്ച് ആദ്യമായി വിവരിക്കുന്നത്. [3]
അവലംബം
[തിരുത്തുക]- ↑ "Occurrence record map of Asota caricae". The Atlas of Living Australia. Archived from the original on 2017-10-01. Retrieved 4 July 2016.
- ↑ Valappil, Balakrishnan (August 12, 2020). "A Preliminary Checklist of the Moths of Kerala, India". Malabar Trogon. Vol. 18-1: 10–39.
{{cite journal}}:|volume=has extra text (help) - ↑ "Asota caricae caricae New Guinea". The Papua Insects Foundation.