ഏഷ്യൻ എമറാൾഡ് കുക്കൂ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Asian emerald cuckoo എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഏഷ്യൻ എമറാൾഡ് കുക്കൂ
Juvenile male (♂) from Bangkok in Thailand
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Aves
Family: Cuculidae
Genus: Chrysococcyx
Species:
C. maculatus
Binomial name
Chrysococcyx maculatus
(Gmelin, 1788)

കുക്കൂ കുടുംബമായ കുകുലിഡീയിലെ ഒരു സ്പീഷീസാണ് ഏഷ്യൻ എമറാൾഡ് കുക്കൂ(Chrysococcyx maculatus). ബംഗ്ലാദേശ്, ഭൂട്ടാൻ, കമ്പോഡിയ, ചൈന, ഇൻഡ്യ, ഇൻഡോനേഷ്യ, ലാവോസ്, മലേഷ്യ, മ്യാൻമർ, നേപ്പാൾ, ശ്രീലങ്ക, തായ്ലാന്റ്, വിയറ്റ്നാം എന്നിവിടങ്ങളിൽ ഇത് കാണപ്പെടുന്നു. ഉഷ്ണമേഖല ഉപോ-ഉഷ്ണമേഖലാ ഈർപ്പമുള്ള താഴ്ന്ന വനങ്ങളിലോ ഉഷ്ണമേഖല അല്ലെങ്കിൽ ഉപോ-ഉഷ്ണമേഖലാ ഈർപ്പമുള്ള മോണ്ടേൻ വനങ്ങളിലോ ആണ് ഇതിന്റെ ആവാസസ്ഥലം കാണപ്പെടുന്നത്.

അവലംബം[തിരുത്തുക]

  1. "Chrysococcyx maculatus". IUCN Red List of Threatened Species. IUCN. 2016: e.T22684000A93010121. 2016. doi:10.2305/IUCN.UK.2016-3.RLTS.T22684000A93010121.en. Retrieved 17 December 2017. {{cite journal}}: Cite uses deprecated parameter |authors= (help)
"https://ml.wikipedia.org/w/index.php?title=ഏഷ്യൻ_എമറാൾഡ്_കുക്കൂ&oldid=3126135" എന്ന താളിൽനിന്ന് ശേഖരിച്ചത്