അറിഞ്ചയ ചോഴൻ
ദൃശ്യരൂപം
(Arinjaya എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അറിഞ്ചയ ചോഴൻ அரிஞ்சய சோழன் | |
---|---|
പരകേസരി
| |
ഭരണകാലം | 956–957 CE |
മുൻഗാമി | ഗണ്ഡരാദിത്യൻ |
പിൻഗാമി | പരാന്തക ചോഴൻ II |
മഹാറാണി | കല്യാണി വിമാൻ കുണ്ടവിയാർ കോടൈ പിറത്തിയാർ |
മക്കൾ | |
പരാന്തകൻ II (സുന്ദര ചോഴൻ) | |
പിതാവ് | പരാന്തകൻ 1 |
ചോഴ രാജാക്കന്മാരുടേയും ചക്രവർത്തിമാരുടേയും പട്ടിക | ||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
ആദ്യകാല ചോഴരാജാക്കൾ | ||||||||||||||||||||||||||||
Interregnum (c. ) | ||||||||||||||||||||||||||||
മധ്യകാല ചോളരാജാക്കൾ | ||||||||||||||||||||||||||||
|
||||||||||||||||||||||||||||
പിൽകാല ചോഴരാജാക്കൾ | ||||||||||||||||||||||||||||
|
||||||||||||||||||||||||||||
അനുബന്ധ രാജവംശങ്ങൾ | ||||||||||||||||||||||||||||
|
||||||||||||||||||||||||||||
ചോഴ സമൂഹം | ||||||||||||||||||||||||||||
ഗണ്ഡരാധിത്യനു ശേഷം അധികാരത്തിൽ വന്ന രാജാവാണ് അറിഞ്ചയ ചോഴൻ (തമിഴ്: அரிஞ்சய சோழன் )c. 956 CE. പരാന്തകൻ ഒന്നാമന്റെ മൂന്നാമത്തെ പുത്രനും ഗണ്ഡരാദിത്യന്റെ ഇളയ സഹോദരനുമായിരുന്നു അറിഞ്ചയൻ. വളരെ ചെറിയൊരു കാലയളവ് മാത്രമേ അറിഞ്ചയൻ രാജ്യം ഭരിച്ചിരുന്നുള്ളു.
957-ൽ ആരൂർ എന്ന സ്ഥലത്തുവെച്ചാണ് അറിഞ്ചയൻ അന്തരിച്ചത്. വടക്കൻ തമിഴ് നാടിലെ മേൽപ്പാടിയിൽനിന്നുള്ള ഒരു ലിഖിത പ്രകാരം, രാജരാജ ചോഴൻ I തന്റെ പിതാമഹനായ അറിഞ്ചയന്റെ സ്മരണയ്ക്കായി അറിഞ്ചിശ്വര( Arinjisvara) എന്ന ഒരു ശിവക്ഷേത്രം സ്ഥാപിച്ചതായ് കരുതുന്നു. ഈ ക്ഷേത്രത്തിന്റെ യഥാർത്ത സ്ഥാനമേതെന്ന് അറിവില്ല. അറിഞ്ചയന്റെ മരണശേഷം തന്റെ പുത്രനായ പരാന്തക ചോഴൻ II (സുന്ദര ചോഴൻ) അധികാരത്തിലേറി.
References
[തിരുത്തുക]- Nilakanta Sastri, K. A. (1935). The CōĻas, University of Madras, Madras (Reprinted 1984).
- Nilakanta Sastri, K. A. (1955). A History of South India, OUP, New Delhi (Reprinted 2002).