അരിക്കാരി അമ്മു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Arikkari Ammu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
അരിക്കാരി അമ്മു
സംവിധാനംശ്രീകുമാരൻ തമ്പി
നിർമ്മാണംശശികുമാർ
രചനവിവേകാനന്ദൻ. ജി
തിരക്കഥശ്രീകുമാരൻ തമ്പി
അഭിനേതാക്കൾമധു,കുതിരവട്ടം പപ്പു,ജയഭാരതി, സുചിത്ര ശശി
സംഗീതംദക്ഷിണാമൂർത്തി
ഗാനരചനശ്രീകുമാരൻ തമ്പി
ഛായാഗ്രഹണംരാമചന്ദ്രമേനോൻ
ചിത്രസംയോജനംകെ. നാരായണൻ
വിതരണംനംഗശ്ശേരിൽ കമ്പൈൻസ്
റിലീസിങ് തീയതി1981
രാജ്യം ഇന്ത്യ
ഭാഷമലയാളം

1981-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ്‌ അരിക്കാരി അമ്മു. മധു,ജയഭാരതി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രത്തിന്റെ സം‌വിധാനവും, ഗാനരചനയും, തിരക്കഥയും നിർ‌വഹിച്ചിരിക്കുന്നത് ശ്രീകുമാരൻ തമ്പിയാണ്‌[1]. ശശികുമാർ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം വിതരണം ചെയ്തിരിക്കുന്നത് നംഗശ്ശേരിൽ കമ്പൈൻസ് ആണ്‌.[1]

അവലംബം[തിരുത്തുക]

  1. 1.0 1.1 "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2010-06-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-03-08.


"https://ml.wikipedia.org/w/index.php?title=അരിക്കാരി_അമ്മു&oldid=3623583" എന്ന താളിൽനിന്ന് ശേഖരിച്ചത്