അപരാധമുലനു നോർവ
(AparAdhamula nOrva എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ത്യാഗരാജസ്വാമികൾ രസാളിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് അപരാധമുലനു നോർവ. തെലുഗുഭാഷയിൽ രചിച്ചിരിക്കുന്ന ഈ കൃതി ആദി താളത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3]
വരികൾ[തിരുത്തുക]
പല്ലവി[തിരുത്തുക]
അപരാധമുലനു നോർവ സമയമു
കൃപജൂഡുമു ഘനമൈന നാ
(അപരാധമുല)
അനുപല്ലവി[തിരുത്തുക]
ചപല ചിത്തുഡൈ മന സേരുഗക നേ
ജാലി ബേട്ടു കോനി മൊരലനിഡു നാ
(അപരാധമുല)
ചരണം[തിരുത്തുക]
സകല ലോകുല ഫലമുല നേരിഗി
സംരക്ഷിൻചുചു നുംഡഗ ന-
ന്നോകനി ബ്രോവ തേലിയ ഗീർതന ശ -
തക മോനർചു ത്യാഗരാജനുത ! നാ
(അപരാധമുല)
അവലംബം[തിരുത്തുക]
- ↑ ത്യാഗരാജ കൃതികൾ-പട്ടിക
- ↑ "Pronunciation @ Thyagaraja" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-07-15.
- ↑ "Carnatic Songs - aparAdhamula nOrva". Retrieved 2021-07-15.