അപരാധമുലനു നോർവ
ദൃശ്യരൂപം
ത്യാഗരാജസ്വാമികൾ രസാളിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് അപരാധമുലനു നോർവ. തെലുഗുഭാഷയിൽ രചിച്ചിരിക്കുന്ന ഈ കൃതി ആദി താളത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3]
വരികൾ
[തിരുത്തുക]പല്ലവി
[തിരുത്തുക]അപരാധമുലനു നോർവ സമയമു
കൃപജൂഡുമു ഘനമൈന നാ
(അപരാധമുല)
അനുപല്ലവി
[തിരുത്തുക]ചപല ചിത്തുഡൈ മന സേരുഗക നേ
ജാലി ബേട്ടു കോനി മൊരലനിഡു നാ
(അപരാധമുല)
ചരണം
[തിരുത്തുക]സകല ലോകുല ഫലമുല നേരിഗി
സംരക്ഷിൻചുചു നുംഡഗ ന-
ന്നോകനി ബ്രോവ തേലിയ ഗീർതന ശ -
തക മോനർചു ത്യാഗരാജനുത ! നാ
(അപരാധമുല)
അവലംബം
[തിരുത്തുക]- ↑ ത്യാഗരാജ കൃതികൾ-പട്ടിക
- ↑ "Pronunciation @ Thyagaraja" (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2021-07-15. Retrieved 2021-07-15.
- ↑ "Carnatic Songs - aparAdhamula nOrva". Retrieved 2021-07-15.