കരിന്തുമ്പ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Anisomeles malabarica എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

കരിന്തുമ്പ
Anisomeles malabarica 02.jpg
കരിന്തുമ്പച്ചെടി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
(unranked):
(unranked):
(unranked):
നിര:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
A. malabarica
ശാസ്ത്രീയ നാമം
Anisomeles malabarica
(L.) R.Br. ex Sims
പര്യായങ്ങൾ
  • Ajuga fruticosa Roxb.
  • Anisomeles cuneata J.Jacq.
  • Anisomeles intermedia Wight ex Benth.
  • Craniotome mauritianum (Pers.) Bojer
  • Epimeredi malabaricus (L.) Rothm.
  • Nepeta malabarica L.
  • Nepeta pallida Salisb.
  • Stachys mauritiana Pers.

ഒരു മീറ്ററോളം[1] പൊക്കം വയ്ക്കുന്ന ചെറിയ ഒരു കുറ്റിച്ചെടിയാണ് പെരുന്തുമ്പ എന്നും അറിയപ്പെടുന്ന കരിന്തുമ്പ. (ശാസ്ത്രീയനാമം: Anisomeles malabarica). Malabar Catmint [2]എന്നും അറിയപ്പെടുന്നുണ്ട്. പലവിധ ഔഷധഗുണങ്ങളുള്ള ഒരു സസ്യമാണിത്[3]. മുറിവുണക്കാനുള്ള ശേഷിയും മറ്റുമുള്ള ഈ ഔഷധസസ്യം ഇന്ത്യയിലെങ്ങും കാണുന്നുണ്ട്[4].

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=കരിന്തുമ്പ&oldid=2183377" എന്ന താളിൽനിന്ന് ശേഖരിച്ചത്