കരിന്തുമ്പ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കരിന്തുമ്പ
കരിന്തുമ്പച്ചെടി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
A. malabarica
Binomial name
Anisomeles malabarica
(L.) R.Br. ex Sims
Synonyms
  • Ajuga fruticosa Roxb.
  • Anisomeles cuneata J.Jacq.
  • Anisomeles intermedia Wight ex Benth.
  • Craniotome mauritianum (Pers.) Bojer
  • Epimeredi malabaricus (L.) Rothm.
  • Nepeta malabarica L.
  • Nepeta pallida Salisb.
  • Stachys mauritiana Pers.
പൂവ്

ഒരു മീറ്ററോളം[1] പൊക്കം വയ്ക്കുന്ന ചെറിയ ഒരു കുറ്റിച്ചെടിയാണ് പെരുന്തുമ്പ എന്നും അറിയപ്പെടുന്ന കരിന്തുമ്പ. (ശാസ്ത്രീയനാമം: Anisomeles malabarica). Malabar Catmint [2]എന്നും അറിയപ്പെടുന്നുണ്ട്. പലവിധ ഔഷധഗുണങ്ങളുള്ള ഒരു സസ്യമാണിത്[3]. മുറിവുണക്കാനുള്ള ശേഷിയും മറ്റുമുള്ള ഈ ഔഷധസസ്യം ഇന്ത്യയിലെങ്ങും കാണുന്നുണ്ട്[4].

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-11-01. Retrieved 2013-03-15.
  2. http://www.flowersofindia.net/catalog/slides/Malabar%20Catmint.html
  3. http://ayurvedicmedicinalplants.com/index.php?option=com_zoom&Itemid=26&page=view&catid=1&key=54[പ്രവർത്തിക്കാത്ത കണ്ണി]
  4. http://irjs.info/index.php/irjs/article/view/7591[പ്രവർത്തിക്കാത്ത കണ്ണി]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കരിന്തുമ്പ&oldid=3831634" എന്ന താളിൽനിന്ന് ശേഖരിച്ചത്