അഗർബത്തി
ദൃശ്യരൂപം
(Agarbatti (Poetry) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കർത്താവ് | ജസ്‌വീന്ദർ |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | പഞ്ചാബി |
വിഷയം | സാഹിത്യം |
സാഹിത്യവിഭാഗം | കവിത |
പുരസ്കാരങ്ങൾ | കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 2014 |
ജസ്‌വീന്ദർ രചിച്ച പഞ്ചാബി കവിതാ സമാഹാരമാണ് അഗർബത്തി. 2014 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ഈ ഗ്രന്ഥത്തിനു ലഭിച്ചു.
പുരസ്കാരങ്ങൾ
[തിരുത്തുക]- കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം (2014)[1]
അവലംബം
[തിരുത്തുക]- ↑ "Sahithya Academy award 2014" (PDF). http://sahitya-akademi.gov.in. sahitya-akademi. Retrieved 23 ഏപ്രിൽ 2017.
{{cite web}}
: External link in
(help)|website=