അഗർബത്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അഗർബത്തി
കർത്താവ്ജസ്‌വീന്ദർ
രാജ്യംഇന്ത്യ
ഭാഷപഞ്ചാബി
വിഷയംസാഹിത്യം
സാഹിത്യവിഭാഗംകവിത
പുരസ്കാരങ്ങൾകേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 2014

ജസ്‌വീന്ദർ രചിച്ച പഞ്ചാബി കവിതാ സമാഹാരമാണ് അഗർബത്തി. 2014 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ഈ ഗ്രന്ഥത്തിനു ലഭിച്ചു.

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം (2014)[1]

അവലംബം[തിരുത്തുക]

  1. "Sahithya Academy award 2014" (PDF). http://sahitya-akademi.gov.in. sahitya-akademi. Retrieved 23 ഏപ്രിൽ 2017. {{cite web}}: External link in |website= (help)
"https://ml.wikipedia.org/w/index.php?title=അഗർബത്തി&oldid=2527580" എന്ന താളിൽനിന്ന് ശേഖരിച്ചത്