3:10 റ്റു യൂമ (2007)
ദൃശ്യരൂപം
3:10 റ്റു യൂമ (2007) | |
---|---|
സംവിധാനം | ജെയിംസ് മാൻഗോൾഡ് |
നിർമ്മാണം | കാത്തി കോൺറാഡ് |
രചന | തിരക്കഥ: ഹോൾസ്റ്റിഡ് വെൽസ് (Halsted Welles), മൈക്കൾ ബ്രാന്റ് (Michael Brandt), ഡെറിക് ഹസ് (Derek Haas) കഥ: എൽമോർ ലെനേർഡ് |
അഭിനേതാക്കൾ | റസ്സൽ ക്രോ ക്രിസ്റ്റ്യൻ ബെയ്ൽ Logan Lerman Peter Fonda Ben Foster |
സംഗീതം | Marco Beltrami |
ഛായാഗ്രഹണം | Phedon Papamichael |
ചിത്രസംയോജനം | Michael McCusker |
സ്റ്റുഡിയോ | Relativity Media |
വിതരണം | Lions Gate Entertainment |
റിലീസിങ് തീയതി | സെപ്തംബർ 7, 2007 |
രാജ്യം | അമേരിക്കൻ ഐക്യനാടുകൾ |
ഭാഷ | ഇംഗ്ലീഷ് |
ആകെ | $70,016,220 [1] |
3:10 റ്റു യൂമ 2007ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ചലച്ചിത്രമാണ്. 1957ൽ ഇതേ പേരിൽ ഇറങ്ങിയ ചലച്ചിത്രത്തിന്റെ പുനരാവിഷ്കരണമാണിത്.[2] ജെയിംസ് മാൻഗോൾഡ് (James Mangold) ഈ ചലച്ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നു. കാത്തി കോൺറാഡ് ആണ് നിർമാതാവ്. ഇത് വെസ്റ്റേൺ എന്ന ഗണത്തിൽ പെടുന്ന ചലച്ചിത്രമാണിത്. എൽമോർ ലെനേർഡിന്റെ (Elmore Leonard) ത്രീ ടെൻ റ്റു യൂമ (Three-Ten to Yuma) എന്ന ചെറു കഥ ഈ ചലച്ചിത്രത്തിലൂടെ രണ്ടാം തവണ വെള്ളിത്തിരയിൽ എത്തി.
സെപ്തംബർ 7 2007നു അമേരിക്കയിൽ പ്രദർശനത്തിനെത്തിയ ഈ ചിത്രത്തിൽ ക്രിസ്റ്റ്യൻ ബെയ്ൽ, റസ്സൽ ക്രോ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്നു. ന്യൂ മെക്സിക്കോയുടെ വിവിധ ഭാഗങ്ങളിലായിട്ടാണ് ഈ ചലച്ചിത്രത്തിന്റെ ചിത്രീകരണം നടന്നത്.
പുറമെ നിന്നുള്ള കണ്ണികൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑
"3:10 റ്റു യൂമ" (in ഇംഗ്ലീഷ്). ബോക്സോഫീസ് മോജോ വെബ്സൈറ്റ്. Retrieved 25-12-2009.
{{cite web}}
: Check date values in:|accessdate=
(help)CS1 maint: unrecognized language (link) - ↑
"3:10 റ്റു യൂമ ചലച്ചിത്രത്തിന്റെ അവലോകനം" (in ഇംഗ്ലീഷ്). റോട്ടൻ ടൊമാറ്റോസ് വെബ്സൈറ്റിൽ നിന്നും. Retrieved 25-12-2009.
{{cite web}}
: Check date values in:|accessdate=
(help)CS1 maint: unrecognized language (link)