2017 ലെ പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

2017 ഫെബ്രുവരി നാലിന് 117 അംഗ പഞ്ചാബ് നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് നടന്നു. പ്രകാശ് സിങ് ബാദൽ മുഖ്യമന്ത്രിയായി ശിരോമണി അകാലി ദൾ – ഭാരതീയ ജനതാ പാർട്ടി സഖ്യമാണ് നിലവിൽ പഞ്ചാബ് ഭരിക്കുന്നത്. 78.6 % ആയിരുന്നു വോട്ടിങ് ശതമാനം. 2017 തിരഞ്ഞെടുപ്പിൽ മൽസരിച്ച പ്രധാന കക്ഷികൾ: ഇന്ത്യൻ നാഷനൽ കോൺഗ്രസ്, ആം ആദ്മി പാർട്ടി, ശിരോമണി അകാലി ദൾ, ഭാരതീയ ജനതാ പാർട്ടി, ബഹുജൻ സമാജ് പാർട്ടി, സ്വതന്ത്രർ [1]

അവലംബം[തിരുത്തുക]

  1. Punjab Election Results 2017