Jump to content

ഹൗസ ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Hausa
Harshen Hausa هَرْشَن هَوْسَ
ഉത്ഭവിച്ച ദേശംNiger, Nigeria, Ghana, Benin, Cameroon, Ivory Coast, Togo and Libya.
ഭൂപ്രദേശംacross the Sahel as a language of trade
മാതൃഭാഷയായി സംസാരിക്കുന്നവർ
70 million in Nigeria (2016)
50 million as a second language in Nigeria (2016);[1] millions more elsewhere
Latin (Boko alphabet)
Arabic (ajami)
Hausa Braille
ഔദ്യോഗിക സ്ഥിതി
ഔദ്യോഗിക പദവി
 നൈജർ (national status)
 നൈജീരിയ
ഭാഷാ കോഡുകൾ
ISO 639-1ha
ISO 639-2hau
ISO 639-3hau
ഗ്ലോട്ടോലോഗ്haus1257[2]
Linguasphere19-HAA-b
Areas of Niger and Nigeria where Hausa is spoken
This article contains IPA phonetic symbols. Without proper rendering support, you may see question marks, boxes, or other symbols instead of Unicode characters. For an introductory guide on IPA symbols, see Help:IPA.

ഹൗസ ഭാഷ Hausa (/ˈhaʊsə/) (Yaren Hausa or Harshen Hausa) ഒരു ചാഡിക്ക് ഭാഷയാണ്. ഇത്, അഫ്രോഏഷ്യാറ്റിക്ക് ഭാഷാകുടുംബത്തിന്റെ ഒരു ശാഖയിൽപ്പെട്ടതാണ്. 3കോടി 50 ലക്ഷം പേർ ഈ ആഫ്രിക്കൻ ഭാഷ തങ്ങളുടെ ഒന്നാം ഭാഷയായി സംസാരിക്കുന്നു. ദശലക്ഷക്കണക്കിനുപേർ ഇത് തങ്ങളുടെ രണ്ടാം ഭാഷയായി നൈജീരിയയിൽ ഉപയോഗിച്ചുവരുന്നുണ്ട്. മറ്റു ആഫ്രിക്കൻ രാജ്യങ്ങളിലും ഈ ഭാഷ അനേക ലക്ഷം ആളുകൾ സംസാരിക്കുന്നുണ്ട്. എങ്ങനെ നോക്കിയാലും 4 കോടി 10 ലക്ഷം പേരെങ്കിലും ഈ ഭാഷ കൈകാര്യം ചെയ്തുവരുന്നു.[3] യഥാർഥത്തിൽ, ഹൗസ ജനതയുടെ ഈ ഭാഷ തെക്കൻ നൈജർ ഉത്തര നൈജീരിയ എന്നിവിടങ്ങളിലൂടെ വ്യാപിച്ച് മിക്ക പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളുടെയും ജനങ്ങളുടെ ബന്ധഭാഷയായി നിലനിൽക്കുന്നു. ഇത് പരസ്പര വാണിജ്യത്തിനു സഹായകരമാണ്. ഇരുപതും ഇരുപത്തൊന്നും നൂറ്റാണ്ടുകളിൽ ഇത് ആഫ്രിക്കയിലെ പത്രങ്ങളുടെയും ഇന്റെർനെറ്റിന്റെയും ഭാഷയായി പരിണമിച്ചിരിക്കുന്നു.

വർഗ്ഗീകരണം[തിരുത്തുക]

ഹൗസ ഭാഷ ചാഡിക്ക് ഭാഷകളുടെ ഉപഗ്രൂപ്പായ പറ്റിഞ്ഞാറൻ ചാഡിക്ക് ഭാഷാഗോത്രത്തിൽപ്പെറ്റുന്ന ഭാഷയാണിത്. അഫ്രോഏഷ്യാറ്റിക്ക് ഭാഷകളിൽപ്പെട്ട ഭാഷയാണിത്.

ഭൂമിശാസ്ത്രവിതരണം[തിരുത്തുക]

The linguistic groups of Nigeria in 1979

ഹൗസ ഭാഷ പ്രാദേശികമായി സംസാരിക്കുന്ന ജനവിഭാഗമായ ഹൗസ ജനത നൈജറിലും നൈജീരിയയിലും ഛാഡിലും കാണപ്പെടുന്നു. ഇതുകൂടാതെ, പടിഞ്ഞാറൻ ആഫ്രിക്കയിൽ ഘാന, കാമറൂൺ, ടോഗോ, ഐവറി കോസ്റ്റ്, മദ്ധ്യ ആഫ്രിക്ക, ചാഡ്, മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക്ക്, ഗാബോൺ, ഉത്തരപശ്ചിമ സുഡാൻ; പ്രത്യേകിച്ച് അവിടത്തെ മുസ്ലിമുകൾക്കിടയിൽ ഈ ഭാഷ വ്യാപകമായി പ്രചാരത്തിലുണ്ട്.

ഈ ഭാഷ ആഫ്രിക്കയിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും സർവ്വകലാശാലകളിൽ പഠനഭാഷയായി ഉപയോഗിച്ചുവരുന്നു. നൈജീരിയായിൽ ഏറ്റവും സാമാന്യമായി സംസാരിക്കുന്ന ഭാഷയാണിത്. യൊറൂബ ജനതയും ഇഗ്ബോ ജനതയും ഇത് ഉപയോഗിക്കുന്ന. നൈജർ ഘാന, കാമറൂൺ, സുഡാൻ എന്നിവിറ്റങ്ങളിൽ നൈജീരിയായ്ക്കു പുറത്ത് ഹൗസ ഭാഷ സംസാരിച്ചുവരുന്നു. ബിബിസി, റേഡിയോ ഫ്രാൻസ് ഇന്റർനാഷണൽ, ചൈന റേഡിയോ ഇന്റർനാഷണൽ, വോയിസ് ഓഫ് റഷ്യ, വോയിസ് ഓഫ് അമേരിക്ക, അറീവ24, ദ്യൂഷ് വെലെ ഐ ആർ ഐ ബി എന്നീ റേഡിയോ സ്റ്റേഷനുകൾ ഈ ഭാഷയിൽ പ്രക്ഷേപണം ചെയ്യുന്നുണ്ട്.

ഭാഷാഭേദങ്ങൾ[തിരുത്തുക]

പരമ്പരാഗത ഭാഷാഭേദങ്ങൾ[തിരുത്തുക]

ശബ്ദശാസ്ത്രം[തിരുത്തുക]

വ്യഞ്ജനങ്ങൾ[തിരുത്തുക]

സ്വരങ്ങൾ[തിരുത്തുക]

എഴുത്തുരീതികൾ[തിരുത്തുക]

See also[തിരുത്തുക]

References[തിരുത്തുക]

  1. ഹൗസ ഭാഷ at Ethnologue (17th ed., 2013)
  2. Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Hausa". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History. {{cite book}}: External link in |chapterurl= (help); Unknown parameter |chapterurl= ignored (|chapter-url= suggested) (help)
  3. ഹൗസ ഭാഷ at Ethnologue (18th ed., 2015)

Bibliography[തിരുത്തുക]

  • Bauer, Laurie (2007). The Linguistics Student’s Handbook. Edinburgh: Edinburgh University Press. ISBN 978-0-7486-2758-5.
  • Schuh, Russell G.; Yalwa, Lawan D. (1999). "Hausa". Handbook of the International Phonetic Association. Cambridge University Press. pp. 90–95. ISBN 0-521-63751-1. {{cite book}}: Invalid |ref=harv (help)

Dictionaries[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഹൗസ_ഭാഷ&oldid=3649786" എന്ന താളിൽനിന്ന് ശേഖരിച്ചത്