ഹൈലേമരിയം ദെസലെൻ
ദൃശ്യരൂപം
എത്യോപ്യയുടെ പന്ത്രണ്ടാമത് പ്രധാനമന്ത്രിയാണ് ഹൈലേമരിയം ദെസലെൻ(ജനനം : 19 ജൂലൈ 1965). മെലസ് സെനാവിയുടെ മരണത്തെ തുടർന്ന് അഞ്ചുമാസം മുമ്പാണ് അദ്ദേഹം അധികാരത്തിലെത്തിയത്. ആഫ്രിക്കൻ യൂണിയന്റെ പുതിയ അദ്ധ്യക്ഷനായി 27 ജനുവരി 2013 ൽ നടന്ന ആഫ്രിക്കൻ യൂണിയൻ സമ്മിറ്റിൽ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.[3]
അവലംബം
[തിരുത്തുക]- ↑ "Hailemariam Desalegn's Biography". Durame News Online. 22 August 2012. Retrieved 2012-08-2012.
{{cite news}}
: Check date values in:|accessdate=
(help) - ↑ Ethiopia: The Hailemariam Desalegn Factor Archived 2014-10-18 at the Wayback Machine.. Retrieved 10 September 2012.
- ↑ http://www.deshabhimani.com/newscontent.php?id=256094
പുറം കണ്ണികൾ
[തിരുത്തുക]- "A New Leader in Office" Archived 2013-10-14 at the Wayback Machine., Ethiopia News interview with Hailemariam Desalegn, published 9 November 2010