ഹൈപ്പർ തൈറോയ്ഡിസം
Hyperthyroidism | |
---|---|
Other names | Overactive thyroid, hyperthyreosis |
![]() | |
Triiodothyronine (T3, pictured) and thyroxine (T4) are both forms of thyroid hormone. | |
Specialty | Endocrinology |
Symptoms | Irritability, muscle weakness, sleeping problems, fast heartbeat, heat intolerance, diarrhea, enlargement of the thyroid, weight loss[1] |
Complications | Thyroid storm[2] |
Usual onset | 20–50 years old[2] |
Causes | Graves' disease, multinodular goiter, toxic adenoma, inflammation of the thyroid, eating too much iodine, too much synthetic thyroid hormone[1][2] |
Diagnostic method | Based on symptoms and confirmed by blood tests[1] |
Treatment | Radioiodine therapy, medications, thyroid surgery[1] |
Medication | Beta blockers, methimazole[1] |
Frequency | 1.2% (USA)[3] |
സ്ത്രീകൾ നേരിടുന്ന ആരോഗ്യ പ്രശ്‌നങ്ങളിൽ പ്രധാനമാണ് ഹൈപ്പോതൈറോയ്ഡിസം.[3] നാൽപത് വയസ്സിന് മുകളിലുള്ള സ്ത്രീകളിലാണ് സാധാരണയായി ഇത് കണ്ടുവരുന്നത്. ഗർഭകാലവുമായി ബന്ധപ്പെട്ടാണ് സ്ത്രീകളിൽ ഹൈപ്പോതൈറോയ്ഡ് പ്രശ്‌നങ്ങൾ പലപ്പോഴും തലപൊക്കുക.
ശരീരത്തിലെ പ്രധാനപ്പെട്ട ഗ്രന്ഥികളിലൊന്നാണ് തൈറോയ്ഡ് ഗ്രന്ഥി. ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങളെ മുഴുവൻ നിയന്ത്രിക്കുന്നത് തൈറോയ്ഡ് ഹോർമോണിന്റെ ഉൽപാദനമാണ് ഇവയുടെ ധർമം. തൈറോക്‌സിൻ, കാൽസിടോണിൻ എന്നീ ഹോർമോണുകളാണ് തൈറോയ്ഡ് ഗ്രന്ഥി ഉൽപ്പാദിപ്പിക്കുന്നത്.ശരീരത്തിനാവശ്യമായ ഊർജ്ജം ഉൽപാദിപ്പിക്കുന്ന ജൈവരാസ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതാണ് തൈറോയ്ഡ് ഹോർമോണിന്റെ പ്രധാനജോലി. ശരീരകോശങ്ങളുടെ വിഘടനയും വളർച്ചയും നിയന്ത്രിക്കുന്നതും നമുക്ക് ഉന്മേഷവും ഊർജസ്വലതയും നൽകുന്നതും തൈറോയ്ഡ് ഹോർമോണുകളാണ്.
ഈ ഹോർമോണുകളുടെ ഉൽപാദനത്തിൽ ഗണ്യമായ കുറവ് വരുമ്പോഴാണ് ഹൈപ്പോതൈറോയ്ഡ് എന്ന അവസ്ഥയുണ്ടാകുന്നത്. [4] തളർച്ച, വിഷാദം, ശരീരോഷ്മാവിലുണ്ടാകുന്ന കുറവ്, അമിതമായി തടി വക്കുക, ചർമ്മം വരണ്ടു പോകുക, മുടികൊഴിച്ചിൽ, മുഖവും കൈകാലുകളും ചീർത്തുവരിക, മണവും രുചിയും മനലസ്സിലാകാൻ സാധിക്കാതെ വരിക, ഹൃദയമിടിപ്പിലുണ്ടാകുന്ന ഗണ്യമായ കുറവ്, മലബന്ധം, ഓർമ്മക്കുറവ്, ശ്രദ്ധയില്ലായ്മ, പരുപരുത്ത ശബ്ദം, ക്രമം തെറ്റിയും അമിത രക്തസ്രാവത്തോടുകൂടിയും ഉണ്ടാകുന്ന ആർത്തവം, പേശികളിലെ വേദന, വന്ധ്യത, ഉയർന്ന കൊളസ്‌ട്രോൾ എന്നിവയെല്ലാം ഹൈപ്പോ തൈറോയ്ഡുമായി ബന്ധപ്പെട്ടുണ്ടാകുന്ന ശാരീരിക പ്രയാസങ്ങളാണ്.
പുറംകണ്ണികൾ[തിരുത്തുക]
- Patient information: Hyperthyroidism Article at UpToDate
- Merck Manual article about hyperthyroidism
- Gina Spadafori (20 January 1997). "Hyperthyroidism: A Common Ailment in Older Cats". The Pet Connection. Veterinary Information Network. ശേഖരിച്ചത് 28 January 2007.
- What is Hyperthyroidism, Causes, Symptoms, Diagnosis, Treatment, Prevention
അവലംബം[തിരുത്തുക]
- ↑ 1.0 1.1 1.2 1.3 1.4 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;NIH2012
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ 2.0 2.1 2.2 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Clin2014
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ 3.0 3.1 Bahn Chair, RS; Burch, HB; Cooper, DS; Garber, JR; Greenlee, MC; Klein, I; Laurberg, P; McDougall, IR; Montori, VM; Rivkees, SA; Ross, DS; Sosa, JA; Stan, MN (June 2011). "Hyperthyroidism and other causes of thyrotoxicosis: management guidelines of the American Thyroid Association and American Association of Clinical Endocrinologists". Thyroid : official journal of the American Thyroid Association. 21 (6): 593–646. PMID 21510801.
- ↑ http://next.thyroid.org/patients/patient_brochures/hyperthyroidism.html