ഹെൻറി കാവിൽ
ദൃശ്യരൂപം
ഹെൻറി കാവിൽ | |
---|---|
ജനനം | Henry William Dalgliesh Cavill 5 മേയ് 1983 |
ദേശീയത | British |
വിദ്യാഭ്യാസം | St Michael's Preparatory School Stowe School |
തൊഴിൽ | Actor, model |
സജീവ കാലം | 2001–present |
ഉയരം | 6 അടി (1.8 മീ)*[1] |
ഒപ്പ് | |
ഹെൻറി കാവിൽ (Henry William Dalgliesh Cavill )(/ Kævɪl /; ജനനം: മേയ് 5, 1983) ഒരു ബ്രിട്ടീഷ് നടനാണ്. [2][3][4] [5]ദ കൗണ്ട് ഓഫ് മൊണ്ടെ ക്രിസ്റ്റോ (2002), ഐ കാപ്ച്വർ ദി കാസ്റ്റിൽ (2003) എന്നീ സിനിമകളിലൂടെ കാവിൽ തന്റെ കരിയർ ആരംഭിച്ചു. പിന്നീട് അദ്ദേഹം അനവധി ടെലിവിഷൻ പരമ്പരകളിലും പ്രത്യക്ഷപ്പെട്ടു. ഇതിൽ ബി.ബി.സിയുടെ ദ ഇൻസ്പെക്ടർ ലിൻലി മിസ്റ്റിറീസ്, ഐ.ടി.വിസ് മിഡ്സോമർ മർഡേഴ്സ്, ഷോട്ടൈംസ് ദ് ടുഡേർസ് എന്നിവ ഉൾപ്പെടുന്നു. ട്രിസ്റ്റൻ & ഐസോൾഡ് (2006), സ്റ്റാർഡസ്റ്റ് (2007), ബ്ലഡ് ക്രീക്ക് (2009), ഇമ്മോർട്ടൽസ് (2011) തുടങ്ങിയ ഹോളിവുഡ് സിനിമകളിൽ അദ്ദേഹം പ്രത്യക്ഷപ്പെട്ടു. പിന്നീട് ദ മാൻ ഫ്രം U..N.C.L.E (2015), നെറ്റ്ഫിക്സിന്റെ യുദ്ധ നാടകം സാൻഡ് കാസ്റ്റിൽ (2017) എന്നിവയിൽ ആർമി ഹാമ്മറിനോടൊപ്പം സഹനടനായും അഭിനയിച്ചു.
ഫിലിമോഗ്രാഫി
[തിരുത്തുക]Year | Title | Role | Notes |
---|---|---|---|
2001 | ലഗുണ | തോമസ് അപ്രിയ | |
2002 | The Count of Monte Cristo | ആൽബെർട്ട് മൊൻഡോഗോ | |
2003 | ഐ കാപ്ച്യുർ ദ കാസ്റ്റിൽ | സ്റ്റീഫൻ കോൾലി | |
2005 | ഹെൽറെയിസർ:ഹെൽവേൾഡ് | മൈക്ക് | |
2006 | ട്രിസ്റ്റൻ & ഐസോൾഡെ | മെലോട്ട് | |
റെഡ് റൈഡിംഗ് ഹുഡ് | ദി ഹണ്ടർ | ||
2007 | സ്റ്റാർഡസ്റ്റ് | ഹംഫ്രി | |
2009 | Whatever Works | റാണ്ടി ലീ ജെയിംസ് | |
Blood Creek | ഇവാൻ മാർഷൽ | ||
2011 | Immortals | തിസസ് | |
2012 | The Cold Light of Day | Will Shaw | |
2013 | മാൻ ഓഫ് സ്റ്റീൽ | Clark Kent / സൂപ്പർമാൻ | |
2015 | The Man from U.N.C.L.E. | നെപ്പോളിയൻ സോലോ | |
2016 | ബാറ്റ്മാൻ v സൂപ്പർമാൻ: ഡൗൺ ഓഫ് ജസ്റ്റിസ് | Clark Kent / സൂപ്പർമാൻ | |
2017 | Sand Castle | Captain Syverson | |
Justice League | Clark Kent / സൂപ്പർമാൻ | ||
2018 | Mission: Impossible – Fallout | August Walker | Post-production |
Nomis | മാർഷൽ | ||
2020 | എനോല ഹോംസ് | ഷെർലക് ഹോംസ് |
ടെലിവിഷൻ
[തിരുത്തുക]Year | Title | Role | Notes |
---|---|---|---|
2002 | Inspector Lynley Mysteries, TheThe Inspector Lynley Mysteries | Chas Quilter | Episode: "Well-Schooled in Murder" |
Goodbye, Mr. Chips | Soldier Colley | Television film | |
2003 | Midsomer Murders | Simon Mayfield | Episode: "The Green Man" |
2007–2010 | Tudors, TheThe Tudors | Charles Brandon | 38 episodes |
പുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളും
[തിരുത്തുക]Year | Award | Category | Nominated work | Result | Ref. |
---|---|---|---|---|---|
2012 | NewNowNext Award | Cause You're Hot | The Tudors | നാമനിർദ്ദേശം | [6] |
2013 | Cause You're Hot | Man of Steel | നാമനിർദ്ദേശം | [7] | |
Teen Choice Award | Choice Summer Movie Star: Male | നാമനിർദ്ദേശം | [8] | ||
Choice Liplock (shared with Amy Adams) | നാമനിർദ്ദേശം | ||||
2014 | Critics' Choice Movie Award | Best Actor in an Action Movie | നാമനിർദ്ദേശം | [9] | |
MTV Movie Awards | Best Hero | വിജയിച്ചു | [10] | ||
2016 | Teen Choice Award | Choice Movie Actor: Sci-Fi/Fantasy | Batman v Superman: Dawn of Justice | നാമനിർദ്ദേശം | [11] |
Choice Liplock (shared with Amy Adams) | നാമനിർദ്ദേശം | ||||
2017 | Kids' Choice Awards | Favorite Movie Actor | നാമനിർദ്ദേശം | [12] | |
Favorite Butt-Kicker | നാമനിർദ്ദേശം | ||||
Favorite Frenemies (shared with Ben Affleck) | നാമനിർദ്ദേശം | ||||
Razzie Awards | Worst Actor | നാമനിർദ്ദേശം | [13] | ||
Worst Screen Combo (shared with Ben Affleck) | വിജയിച്ചു |
അവലംബം
[തിരുത്തുക]- ↑ "Henry Cavill Gets Real About the Financial Perks of Being an Actor: 'I'm Not Just Doing This for the Art'".
- ↑ "Henry Cavill & Ben Affleck visit EJ, Charles, Kenny & Shaq on TNT NBA Tip-Off".
- ↑ "Why Superman Can Be Played By A British Actor, According To Henry Cavill".
- ↑ "Another British superhero: Henry Cavill to play Superman".
- ↑ "Henry Cavill".
- ↑ "2012 NewNowNext Awards Nominees – Cause You're Hot". NewNowNext Awards. Archived from the original on 29 ഒക്ടോബർ 2013. Retrieved 24 ജൂൺ 2013.
- ↑ "2013 Nominees – Cause You're Hot". NewNowNext Awards. Archived from the original on 25 മേയ് 2013. Retrieved 23 ജൂൺ 2013.
- ↑ "OTRC: Teen Choice Awards 2013 – list of winners". KABC-TV. Retrieved 13 April 2018.
- ↑ "Critics' Choice Awards: The Winners". The Hollywood Reporter. 16 January 2014. Retrieved 13 April 2018.
- ↑ Nordyke, Kimberley (13 April 2014). "MTV Movie Awards Winners: The Complete List". The Hollywood Reporter. Retrieved 13 April 2018.
- ↑ Takeda, Allison (1 August 2016). "Teen Choice Awards 2016: All the Nominees and Winners!". Us Magazine. Retrieved 12 April 2018.
- ↑ "Kids' Choice Awards 2017: Full Nominees and Winners List". Us Weekly. Retrieved 12 March 2017.
- ↑ Kelley, Seth (25 February 2017). "Razzie Awards 2017 Winners List: 'Hillary's America,' 'Batman v Superman' Dominate". Variety. Retrieved 13 April 2018.
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]Henry Cavill എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.