ഹെഡ്-ഓൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഹെഡ്-ഓൺ
സംവിധാനം ഫത്തിഹ് അക്കിൻ
നിർമ്മാണം ഫത്തിഹ് അക്കിൻ
Andreas Schreitmüller
Stefan Schubert
രചന ഫത്തിഹ് അക്കിൻ
അഭിനേതാക്കൾ Sibel Kekilli
Birol Ünel
Catrin Striebeck
Meltem Cumbul
വിതരണം Strand Releasing (USA)
റിലീസിങ് തീയതി 12 ഫെബ്രുവരി 2004 (2004-02-12) (ബെർലിൻ ചലച്ചിത്രമേള)
11 March 2004 (ജർമ്മനി)
19 March 2004 (തുർക്കി)
സമയദൈർഘ്യം 121 മിനിറ്റ്
രാജ്യം  ജർമ്മനി
 തുർക്കി
ഭാഷ ജർമ്മൻ
തുർക്കിഷ്

ഫത്തിഹ് അക്കിൻ സംവിധാനം ചെയ്ത് 2004-ൽ പുറത്തിറങ്ങിയ ജർമൻ-തുർക്കിഷ് ചലച്ചിത്രമാണ് ഹെഡ്-ഓൺ (ജർമ്മൻ: Gegen die Wand, literally Against the Wall; തുർക്കിഷ്: Duvara Karşı).[1] വിഭാര്യനും ലഹരികൾക്ക് അടിമയുമായ മദ്ധ്യവയസ്ക്കനും അരാജകത്വ ജീവിതം നയിക്കാൻ അയാളെ വിവാഹം ചെയ്യുന്ന പെൺകുട്ടിയും അവർക്കിടയിൽ രൂപം കൊള്ളുന്ന പ്രണയവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. നിരവധി അന്താരാഷ്ട്ര പുരസ്ക്ക്രങ്ങൾ നേടിയചിത്രം, 2004-ലെ ബെർലിൻ ചലച്ചിത്രമേലയിൽ മികച്ച ചിത്രത്തിലുള്ള ഗോൾഡൻ ബെർലിൻ ബെയർ പുരസ്ക്കരത്തിനും അർഹമായി.[2] [3]

പുരസ്കാരങ്ങൾ[തിരുത്തുക]

 • 2004 ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രമേള
 • 2004 യൂറോപ്യൻ ഫിലിം അവാർഡ്
  • Audience Award - ഫത്തിഹ് അക്കിൻ
  • മികച്ച ചലച്ചിത്രം - Stefan Schubert, Ralph Schwingel
  • മികച്ച നടൻ, ന്റി, സംവിധാനം, തിരക്കഥ എന്നിവക്ക് നാമനിർദ്ദേശം
 • The Golden Prize for Best Actress at the Deutscher Filmpreis on June 18, 2004.
 • The Quadriga Prize on October 3, 2004 in Berlin.
 • The Silver Mirror Award for the Best Movie from the South at the Oslo Film Festival on October 16, 2004.
 • The Audience Prize at the 9th Festival de Cine on November 6-13 in Sevilla, Spain.
 • The Golden Bambi for the best shooting star at the 56th Bambi-Verleihung on November 19 in Hamburg, Germany
 • the Golden Gilde prize for the best German movie of 2003-2004 at the Leipzig Film Fair.
 • The award for Best European Film of 2004 European Film Prize on December 11 in Barcelona, Spain.

അവലംബം[തിരുത്തുക]

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഹെഡ്-ഓൺ&oldid=2286825" എന്ന താളിൽനിന്നു ശേഖരിച്ചത്