ഹിന്ദ് മസ്ദൂർ സഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഹിന്ദു മസ്ദൂർ സഭ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഹിന്ദ് മസ്ദൂർ സഭയുടെ സ്ഥാപന സമ്മേളനത്തിൽ ജയപ്രകാശ് നാരായണൻ, അശോക മേത്ത,യൂസഫ് മെഹർ അലി എന്നിവർ
ഹിന്ദ് മസ്ദൂർ സഭയുടെ സ്ഥാപന സമ്മേളനം

സോഷ്യലിസ്റ്റ് നേതൃത്വത്തിൽ 1948-ൽ ആരംഭിച്ച ട്രേഡ് യൂണിയൻ പ്രസ്ഥാനം. ഹിന്ദിയിൽ हिन्द मजदूर सभा. അശോക മേത്തയായിരുന്നു പ്രഥമ ജനറൽ സെക്രട്ടറി. 1948 ഡിസംബർ 24നു് സ്ഥാപിതമായി[1]. ഇപ്പോഴത്തെ അഖിലേന്ത്യാ പ്രസിഡന്റ് തമ്പാൻ തോമസ് ; ജനറൽസെക്രട്ടറി ഉമ്രാവുമൽ പുരോഹിത് . 45 ലക്ഷമാണ് ഇതിന്റെ അംഗസംഖ്യ.‍[2]

പുറംകണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. എച്ച് എം എസ്
  2. വലത്തളം
"https://ml.wikipedia.org/w/index.php?title=ഹിന്ദ്_മസ്ദൂർ_സഭ&oldid=1689234" എന്ന താളിൽനിന്ന് ശേഖരിച്ചത്