ഹിന്ദ് മസ്ദൂർ സഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Hind Mazdoor Sabha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹിന്ദ് മസ്ദൂർ സഭയുടെ സ്ഥാപന സമ്മേളനത്തിൽ ജയപ്രകാശ് നാരായണൻ, അശോക മേത്ത,യൂസഫ് മെഹർ അലി എന്നിവർ
ഹിന്ദ് മസ്ദൂർ സഭയുടെ സ്ഥാപന സമ്മേളനം

സോഷ്യലിസ്റ്റ് നേതൃത്വത്തിൽ 1948-ൽ ആരംഭിച്ച ട്രേഡ് യൂണിയൻ പ്രസ്ഥാനം. ഹിന്ദിയിൽ हिन्द मजदूर सभा. അശോക മേത്തയായിരുന്നു പ്രഥമ ജനറൽ സെക്രട്ടറി. 1948 ഡിസംബർ 24നു് സ്ഥാപിതമായി[1]. തമ്പാൻ തോമസ് ആണ് ഇപ്പോഴത്തെ അഖിലേന്ത്യാ പ്രസിഡൻറ്. ജനറൽസെക്രട്ടറി, ഉമ്രാവുമൽ പുരോഹിത്. 45 ലക്ഷമാണ് ഇതിൻറെ അംഗസംഖ്യ.[2]

അവലംബം[തിരുത്തുക]

  1. "എച്ച് എം എസ്". Archived from the original on 2007-11-28. Retrieved 2009-09-08.
  2. വലത്തളം[പ്രവർത്തിക്കാത്ത കണ്ണി]

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഹിന്ദ്_മസ്ദൂർ_സഭ&oldid=3976528" എന്ന താളിൽനിന്ന് ശേഖരിച്ചത്