ഹിന്ദ് മസ്ദൂർ സഭ
സോഷ്യലിസ്റ്റ് നേതൃത്വത്തിൽ 1948-ൽ ആരംഭിച്ച ട്രേഡ് യൂണിയൻ പ്രസ്ഥാനം. ഹിന്ദിയിൽ हिन्द मजदूर सभा. അശോക മേത്തയായിരുന്നു പ്രഥമ ജനറൽ സെക്രട്ടറി. 1948 ഡിസംബർ 24നു് സ്ഥാപിതമായി[1]. ഇപ്പോഴത്തെ അഖിലേന്ത്യാ പ്രസിഡന്റ് തമ്പാൻ തോമസ് ; ജനറൽസെക്രട്ടറി ഉമ്രാവുമൽ പുരോഹിത് . 45 ലക്ഷമാണ് ഇതിന്റെ അംഗസംഖ്യ.[2]
പുറംകണ്ണികൾ[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ "എച്ച് എം എസ്". മൂലതാളിൽ നിന്നും 2007-11-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-09-08.
- ↑ വലത്തളം[പ്രവർത്തിക്കാത്ത കണ്ണി]