ഹിദേക്കി ടോജോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Hideki Tojo


പദവിയിൽ
October 17, 1941 – July 22, 1944
രാജാവ് Shōwa
മുൻ‌ഗാമി Fumimaro Konoe
പിൻ‌ഗാമി Kuniaki Koiso

പദവിയിൽ
July 22, 1940 – July 22, 1944
രാജാവ് Shōwa
മുൻ‌ഗാമി Hata Shunroku
പിൻ‌ഗാമി Hajime Sugiyama
ജനനം 1884 ഡിസംബർ 30(1884-12-30)
Kōjimachi ward, Tokyo, Empire of Japan
മരണം 1948 ഡിസംബർ 23(1948-12-23) (പ്രായം 63) executed by hanging[1]
Tokyo, Occupied Japan
പഠിച്ച സ്ഥാപനങ്ങൾ
രാഷ്ട്രീയപ്പാർട്ടി
Taisei Yokusankai.svg Imperial Rule Assistance Association (1940–1945)
മതം Shinto
ജീവിത പങ്കാളി(കൾ) Katsuko Ito
കുട്ടി(കൾ) 3 sons, 4 daughters
പുരസ്കാര(ങ്ങൾ)
ഒപ്പ്
Hideki Tojo signature.svg

ഹിദേക്കി ടോജോ (ഡിസംബർ 30, 1884 – ഡിസംബർ 23, 1948) ജപ്പാനിലെ നാല്പതാമത്തെ പ്രധാനമന്ത്രി ആയിരുന്നു. രണ്ടാം ലോകമഹായുദ്ധ സമയത്ത് (ഒക്ടോബർ 17, 1941 മുതൽ ജൂലൈ 22, 1944)വരെ ഇദ്ദേഹം ആയിരുന്നു ജപ്പാൻ പ്രധാനമന്ത്രി. ഇംപീരിയൽ ജാപ്പനീസ് ആർമിയുടെ ജനറൽ , ഇംപീരിയൽ റൂൾ അസോസിയേഷൻ ലീഡർ എന്നീ നിലകളിലും ഇയാൾ അറിയപ്പെട്ടു. ജപ്പാൻറെ പ്രധാനമന്ത്രി എന്ന നിലയിൽ പേൾ ഹാർബർ ആക്രമണത്തിനു ടോജോ ആയിരുന്നു ഉത്തരവാദി.

രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനം ടോജോ അറസ്റ്റിൽ ആയി. ജാപ്പനീസ് യുദ്ധ കുറ്റകൃത്യങ്ങളുടെ പേരിൽ ഇൻറർനാഷണൽ മിലിട്ടറി ട്രിബ്യൂണൽ ഫോർ ദി ഫാർ ഈസ്റ്റ് ഇദ്ദേഹത്തിനു വധശിക്ഷ വിധിച്ചു. ഹിദേക്കി ടോജോയെ ഡിസംബർ 23, 1948 നു തൂക്കിലേറ്റി.[1]

അവലംബം[തിരുത്തുക]

  1. 1.0 1.1 Yenne, p. 337.
"https://ml.wikipedia.org/w/index.php?title=ഹിദേക്കി_ടോജോ&oldid=2191032" എന്ന താളിൽനിന്നു ശേഖരിച്ചത്