ഹിദേക്കി ടോജോ
ദൃശ്യരൂപം
(Hideki Tojo എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹിദേക്കി ടോജോ | |
|---|---|
東條 英機 | |
| Prime Minister of Japan Leader of the Imperial Rule Assistance Association | |
| പദവിയിൽ October 17, 1941 – July 22, 1944 | |
| Monarch | Shōwa |
| മുൻഗാമി | Fumimaro Konoe |
| പിൻഗാമി | Kuniaki Koiso |
| Minister of War | |
| പദവിയിൽ July 22, 1940 – July 22, 1944 | |
| Monarch | Shōwa |
| മുൻഗാമി | Hata Shunroku |
| പിൻഗാമി | Hajime Sugiyama |
| വ്യക്തിഗത വിവരങ്ങൾ | |
| ജനനം | ഡിസംബർ 30, 1884 Kōjimachi ward, Tokyo, Empire of Japan |
| മരണം | ഡിസംബർ 23, 1948 (63 വയസ്സ്) executed by hanging[1] Tokyo, Occupied Japan |
| രാഷ്ട്രീയ കക്ഷി | |
| മറ്റ് രാഷ്ട്രീയ അംഗത്വം | Independent (before 1940) |
| പങ്കാളി | Katsuko Ito |
| കുട്ടികൾ | 3 sons, 4 daughters |
| അൽമ മേറ്റർ | |
| അവാർഡുകൾ | |
| ഒപ്പ് | |
| Military service | |
| Allegiance | |
| Rank | |
| Commands | Kwantung Army (1932–1934) |
| Battles/wars | February 26 Incident |
ഹിദേക്കി ടോജോ (ഡിസംബർ 30, 1884 – ഡിസംബർ 23, 1948) ജപ്പാനിലെ നാല്പതാമത്തെ പ്രധാനമന്ത്രിയായിരുന്നു. രണ്ടാം ലോകമഹായുദ്ധ സമയത്ത് (ഒക്ടോബർ 17, 1941 മുതൽ ജൂലൈ 22, 1944)വരെ ഇദ്ദേഹം ആയിരുന്നു ജപ്പാൻ പ്രധാനമന്ത്രി. ഇംപീരിയൽ ജാപ്പനീസ് ആർമിയുടെ ജനറൽ , ഇംപീരിയൽ റൂൾ അസോസിയേഷൻ ലീഡർ എന്നീ നിലകളിലും ഇയാൾ അറിയപ്പെട്ടു. ജപ്പാൻറെ പ്രധാനമന്ത്രി എന്ന നിലയിൽ പേൾ ഹാർബർ ആക്രമണത്തിനു ടോജോ ആയിരുന്നു ഉത്തരവാദി.
രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനം ടോജോ അറസ്റ്റിൽ ആയി. ജാപ്പനീസ് യുദ്ധ കുറ്റകൃത്യങ്ങളുടെ പേരിൽ ഇൻറർനാഷണൽ മിലിട്ടറി ട്രിബ്യൂണൽ ഫോർ ദി ഫാർ ഈസ്റ്റ് ഇദ്ദേഹത്തിനു വധശിക്ഷ വിധിച്ചു. ഹിദേക്കി ടോജോയെ ഡിസംബർ 23, 1948 നു തൂക്കിലേറ്റി.[1]