ഹാരിസ്ബർഗ്ഗ്, പെൻസിൽവാനിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Harrisburg, Pennsylvania
Harrisbarrig
State capital
City of Harrisburg
From top to bottom, left to right: Harrisburg skyline; Market Square in Downtown Harrisburg; Pennsylvania State Capitol; FNB Field; Walnut Street Bridge; Susquehanna River
Official seal of Harrisburg, Pennsylvania
Seal
ഇരട്ടപ്പേര്(കൾ): "Pennsylvania's Capital City".
ആദർശസൂക്തം: "En la rou Justita"
Location in Dauphin County in the state of Pennsylvania
Location in Dauphin County in the state of Pennsylvania
Country United States
State Pennsylvania
Counties Dauphin
European settlement About 1719
Incorporated 1791
Charter March 19, 1860
സ്ഥാപകൻ John Harris, Sr.
നാമഹേതു John Harris, Sr.
Government
 • Mayor Eric Papenfuse (D)
 • City Controller Charlie DeBrunner (D)
 • City Council
 • State Senate Rob Teplitz (D)
 • State Representative Patty Kim (D)
Area
 • City 11.4 ച മൈ (26.9 കി.മീ.2)
 • ഭൂമി 8.1 ച മൈ (21.0 കി.മീ.2)
 • ജലം 3.3 ച മൈ (8.6 കി.മീ.2)
 • നഗരം 335.4 ച മൈ (539.7 കി.മീ.2)
ഉയരം 320 അടി (98 മീ)
Population (2010)[2]
 • City 49,528
 • സാന്ദ്രത 6,114/ച മൈ (2/കി.മീ.2)
 • നഗരപ്രദേശം 4,44,474
 • മെട്രോപ്രദേശം 5,60,849
 • CSA 12,19,422
ജനസംബോധന Harrisburgian
സമയ മേഖല EST (UTC-5)
 • വേനൽക്കാല സമയം (ഡി.എസ്.‌ടി) EDT (UTC-4)
ZIP codes 17101-17113, 17120-17130, 17140, 17177
ഏരിയ കോഡ് 717
FIPS code 42-32800[3]
GNIS feature ID

1213649[4]


Interstates I-76, I-78, I-81, I-83, and I-283
Waterways Susquehanna River
Primary Airport Harrisburg International Airport- MDT (Major/International)
Secondary Airport Capital City Airport- CXY (Minor)
Public transit Capital Area Transit
വെബ്‌സൈറ്റ് www.harrisburgpa.gov
നാമനിർദ്ദേശം: September 23, 1946[5]

ഹാരിസ്ബർഗ്ഗ്, യു.എസ്. സംസ്ഥാനമായ പെൻസിൽവാനിയയുടെ തലസ്ഥാനവും ഡോഫിൻ കൌണ്ടിയുടെ കൊണ്ടി സീറ്റുമാണ്. 49,673 ജനസംഖ്യയുമായി ഈ പട്ടണം പെൻസിൽവാനിയ സംസ്ഥാനത്തെ പത്താമത്തെ വലിയ പട്ടണമായി നിലകൊള്ളുന്നു. സുസ്ക്വിഹാന്ന നദിയുടെ കിഴക്കേ കരയിൽ സ്ഥിതി ചെയ്യുന്ന ഈ പട്ടണം ഫിലാഡെൽഫിയ പട്ടണത്തിന് 105 മൈൽ (169 കി.മീ.) വടക്കുപടിഞ്ഞാറും പിറ്റ്സ്ബർഗ്ഗിന് 204 മൈൽ (328 കി.മീ.) കിഴക്കുമായിട്ടാണ് സ്ഥിതി ചെയ്യുന്നത്.

അവലംബം[തിരുത്തുക]

  1. Harrisburg City Council Accessed January 29, 2010.
  2. "State and county quick facts". U. S. Census Bureau. ശേഖരിച്ചത് June 2012. 
  3. "American FactFinder". United States Census Bureau. യഥാർത്ഥ സൈറ്റിൽ നിന്ന് 2013-09-11-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-01-31. 
  4. "US Board on Geographic Names". United States Geological Survey. 2007-10-25. ശേഖരിച്ചത് 2008-01-31. 
  5. "PHMC Historical Markers Search" (Searchable database). Pennsylvania Historical and Museum Commission. Commonwealth of Pennsylvania. ശേഖരിച്ചത് 2014-01-25.