ഇന്റർസ്റ്റേറ്റ് 83

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Interstate 83 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

Interstate 83 marker

Interstate 83
Route information
Maintained by PennDOT, MDSHA, Baltimore DOT
നീളം85.3 mi[1] (137.3 km)
Existed1959–present
പ്രധാന ജംഗ്ഷനുകൾ
South endEast Fayette & North President Streets and Fallsway in Baltimore, MD
  US 1 in Baltimore, MD
I‑695 near Baltimore, MD
US 30 in York, PA
I-76 / Penna. Tpk. near Camp Hill, PA
PA 581 / Capital Beltway in Lemoyne, PA
I-283 near Paxtang, PA
US 22 near Progress, PA
North end I-81 / US 322 / Capital Beltway in Harrisburg, PA
Highway system

അമേരിക്കയുടെ കിഴക്കൻ തീരത്തുകൂടി പോകുന്ന ഒരു ദേശീയപാതയാണ്‌ ഇന്റർസ്റ്റേറ്റ് 83 അല്ലെങ്കിൽ ഐ-83. ബാൾട്ടിമോർ മുതൽ പെൻസിൽവാനിയയിലെ ഹാരിസ് ബർഗ് വരെ നീണ്ടുകിടക്കുന്ന ഐ-83 ബാൾട്ടിമോറിൽ ഫയറ്റ് സ്ട്രീറ്റിലെ എക്സിറ്റിൽ നിന്ൻ ആരംഭിക്കുന്നു. തുടക്കം കുറേ ദൂരം ഈ പാത ജോൺസ് ഫാൾസ് എക്സ്പ്രസ്സ് വേ എന്നാണ്‌ അറിയപ്പെടുന്നത്. ഇത് മെരിലാൻഡിലെ ആദ്യ ദേശീയപാതയാണ്‌. അല്പ്പദൂരം ബെൽറ്റ് വേ 695-നോട് ചേർന്നു പോയതിനുശേഷം പിരിഞ്ഞ് ബാൾട്ടിമോർ ഹാരിസ്ബർഗ്ഗ് എക്സ്പ്രസ്സ്വേ ആയി മാറുന്നു.

അവലംബം[തിരുത്തുക]

  1. "Route Log and Finder List — Interstate System: Table 1". FHWA. ശേഖരിച്ചത് 2008-02-18.
"https://ml.wikipedia.org/w/index.php?title=ഇന്റർസ്റ്റേറ്റ്_83&oldid=2758298" എന്ന താളിൽനിന്ന് ശേഖരിച്ചത്