ഹാരിയറ്റ് (ആമ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഓസ്ട്രേലിയയിലെ മൃഗശാലയിൽ ഹാരിയറ്റ്

ഏകദേശം 175 വർഷത്തോളം[1] ജീവിച്ചിരുന്ന ഒരു ഗാലപ്പഗോസ് ആമയാണ് ഹാരിയറ്റ്(1830-23 ജൂൺ 2006). ആയുസ്സിന്റെ റെക്കോർഡിൽ ഈ ആമയ്ക്ക് മൂന്നാം സ്ഥാനമാണുള്ളത്. 2006-ൽ മരിച്ച അദ്വൈത എന്ന ആമയാണ് ഏറ്റവും കൂടുതൽ കാലം ജീവിച്ചിരുന്നത്. 1835-ൽ ചാൾസ് ഡാർവിനും സംഘവും പരിണാമസിദ്ധാത്തെ പറ്റിപഠിക്കാൻ ഗാലപ്പഗോസ് ദ്വീപുകൾ സന്ദർശിച്ചപ്പോൽ അവിടെ നിന്നാണ് ഈ ആമയെ ഇംഗ്ലണ്ടിലേക്ക് കൊണ്ടുവന്നത്, എന്നാൽ പിന്നീടിതിനെ എച്ച്.എം.എസ്സ്. ബീഗിളിന്റെ ക്യാപറ്റൻ ആസ്ത്രേലിയയിൽ എത്തിച്ചു. എന്നിരുന്നാൽ തന്നെയും ചിലർ ഈ കഥ അപ്പാടെ വിശ്വസിക്കുന്നില്ല, കാരണം ഡാർവിൻ ഹാരിയറ്റിന്റെ ജന്മനാടയ ദ്വീപ് സന്ദർശിച്ചിട്ടില്ല എന്നുള്ളതുകൊണ്ട്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഹാരിയറ്റ്_(ആമ)&oldid=3648759" എന്ന താളിൽനിന്ന് ശേഖരിച്ചത്