ഗാലപ്പഗോസ് ദ്വീപുകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗാലപ്പഗോസ് ദ്വീപുകൾ
Native name: Archipiélago de Galápagos
ഭൂമിശാസ്ത്രം
സ്ഥാനം പസഫിക് സമുദ്രം
നിർദ്ദേശാങ്കങ്ങൾ 0°40′S 90°33′W / 0.667°S 90.550°W / -0.667; -90.550Coordinates: 0°40′S 90°33′W / 0.667°S 90.550°W / -0.667; -90.550
പ്രധാന ദ്വീപുകൾ 18
വിസ്തീർണ്ണം
(ചതുരശ്ര കി.മീ.)
8,010
പരമാവധി ഉയരം
(മീറ്റർ)
1,707
ഉയരം കൂടിയ സ്ഥലം Volcán Wolf
രാജ്യം
Province Galápagos
തലസ്ഥാന നഗരം Puerto Baquerizo Moreno
ജനതയുടെ വിവരങ്ങൾ
ജനസംഖ്യ 26,640 (2012ലെ കണക്കനുസരിച്ച്)
Additional information
ഔദ്യോഗിക നാമം: Galápagos Islands
തരം: Natural
മാനദണ്ഡം: vii, viii, ix, x
നാമനിർദ്ദേശം: 1978 (2nd session)
നിർദ്ദേശം. 1
Region: Latin America and the Caribbean
Extension: 2001 and 2003
Endangered: 2007–2010

എക്വ‍‍ഡോറിൽ നിന്ന് 965 കിലോമീറ്റർ അകലെയായി പസഫിക് സമുദ്രത്തിൽ കിടക്കുന്ന ദ്വീപുകളാണ് ഗാലപ്പഗോസ്. ഭൂകമ്പ ലാവയാൽ രൂപപ്പെട്ടിട്ടുള്ള 7 ദീപുകളുടെ കൂട്ടമാണ്‌ഇത്. സ്പാനിഷാണ് ഈ ദ്വീപുകളിലെ പ്രധാന സംസാരഭാഷ. ഈ ദ്വീപുകളും സമീപ പ്രദേശങ്ങളും ഇന്ന് ഒരു സംരക്ഷിത പ്രദേശത്തിന്റെ ഭാഗമാണ്.[1]

തദ്ദേശീയമായ നിരവധി ജീവിവർഗ്ഗങ്ങൾ ഇവിടെ കണ്ടുവരുന്നു. ചാൾസ് ഡാർവിന്റെ പഠനങ്ങളുമായി ബന്ധപ്പെട്ടും വളരെയേറെ പ്രശസ്തിയാർജ്ജിച്ചവയാണ് ഗാലപ്പഗോസ് ദ്വീപുകൾ.

അവലംബം[തിരുത്തുക]

  1. "സെൻസോ 2010". Instituto Nacional de Estadística y Censos. 2010. ശേഖരിച്ചത് 13 ഡിസംബർ2011.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
"https://ml.wikipedia.org/w/index.php?title=ഗാലപ്പഗോസ്_ദ്വീപുകൾ&oldid=1957464" എന്ന താളിൽനിന്നു ശേഖരിച്ചത്