ഗാലപ്പഗോസ് ആമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗാലപ്പഗോസ് ആമ
Adult Galápagos tortoise
Scientific classification
Kingdom:
Phylum:
Class:
Order:
Suborder:
Family:
Genus:
Species:
C. nigra
Binomial name
Chelonoidis nigra[1]
(Quoy & Gaimard, 1824b[3])
Subspecies
Subspecies[2]

See: Subspecies of Galápagos tortoise

Synonyms
Species synonymy[10]
 • Testudo californiana
  Quoy & Gaimard, 1824a[11] (nomen oblitum)
 • Testudo nigra
  Quoy & Gaimard, 1824b[3] (nomen novum)
 • Testudo elephantopus
  Harlan, 1827[12] (nomen dubium)
 • Testudo nigrita
  Duméril and Bibron, 1834[13] (nomen dubium)
 • Testudo planiceps
  Gray, 1853[14] (nomen dubium)
 • Testudo clivosa
  Garman, 1917[7] (nomen dubium)
 • Testudo typica
  Garman, 1917[7] (nomen dubium)
 • Testudo (Chelonoidis) elephantopus
  Williams, 1952[15]
 • Geochelone (Chelonoidis) elephantopus
  Pritchard, 1967[16]
 • Chelonoidis elephantopus
  Bour, 1980[17]
Subspecies synonymy[1]

C. n. nigra (nominate subspecies)

C. n. abingdoni

 • Testudo ephippium
  Günther, 1875[9] (partim, misidentified type specimen once erroneously attributed to what is now C. n. duncanensis)
 • Testudo abingdoni
  Günther, 1877[4]

C. n. becki

C. n. chathamensis

C. n. darwini

C. n. duncanensis

C. n. hoodensis

C. n. phantastica

C. n. porteri

C. n. vicina

ദക്ഷിണ അമേരിക്കയിലെ ഇക്വഡോറിനു 1000 കിലോമീറ്റർ പടിഞ്ഞാറായി, ഭൂകമ്പ ലാവയാൽ രൂപപ്പെട്ടിട്ടുള്ള 7 ദീപുകളുടെ കൂട്ടമാണ്‌ ഗാലപ്പഗോസ്. ഈ ദ്വീപുകളിൽ കാണപ്പെടുന്ന ആമകളെ ഗാലപ്പഗോസ് ആമ (Galápagos tortoise or Galápagos giant tortoise :Chelonoidis nigra) എന്ന് വിളിക്കുന്നു . ഇന്ന് കാണപ്പെടുന്ന ഉരഗങ്ങളുടെ(Reptiles ) കൂട്ടത്തിൽ ഭാരമാനുസരിച്ചു ഇവക്കു പത്താം സ്ഥാനമാണുള്ളത്. 1.8 മീറ്റർ നീളമുള്ള ഇവയുടെ തൂക്കം 400 കിലോഗ്രാമിൽ കൂടുതലാണ്. കശേരുകങ്ങളുടെ കൂട്ടത്തിൽ ഏറ്റവും കൂടുതൽ ആയുസുള്ള ഇവ നൂറിൽ കൂടുതൽ വർഷം ജീവിച്ചിരിക്കും. കൂട്ടിലാക്കപ്പെട്ട ഒരു ഗാലപ്പഗോസ് ആമ 170 വയസുവരെ ജീവിച്ചതായി രേഖപ്പെടുത്തിയിണ്ട്.

പതിനാറാം നൂറ്റാണ്ടിൽ സ്പാനീഷ് സമുദ്ര പര്യവേഷകരാണ് ഈ ദീപസമൂഹങ്ങൾ കണ്ടെത്തിയത്. വിവിധ ദ്വീപുകളിലെ ഗാലപ്പഗോസ് ആമകളുടെ പുറം ചട്ടയിലും മറ്റു ശരീര ഘടനകളിൽ കണ്ട പരിണാമ വ്യതിയാനങ്ങളാണ് , പരിണാമസിദ്ധാന്തം ആവിഷ്ക്കരിക്കുവാൻ ചാൾസ് ഡാർവിനു വഴിയൊരുക്കിയത് . അന്ന് അനേക ലക്ഷങ്ങൾ ഉണ്ടായിരുന്ന ഇവയുടെ എണ്ണം മനുഷ്യർ കൊന്നൊടുക്കിയതിനാൽ 1970 കളിൽ മൂവായിരമായി കുറഞ്ഞു. പ്രകൃതി സംരക്ഷണ സംഘടനയായ ഐ.യു.സീ. എൻ ( International Union for Conservation of Nature ) ഇടപെട്ടതിനാൽ ഇരുപത്തിഒന്നാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ അവയുടെ എണ്ണം 19,500 ആയി വർദ്ധിച്ചിട്ടുണ്ട്.


അവലംബം[തിരുത്തുക]

 1. 1.0 1.1 Rhodin, A.G.J.; van Dijk, P.P. (2010). "Turtles of the world, 2010 update: Annotated checklist of taxonomy, synonymy, distribution and conservation status". എന്നതിൽ Iverson, J.B.; Shaffer, H.B (സംശോധകർ.). (PDF). Turtle taxonomy working group. Chelonian Research Foundation. പുറങ്ങൾ. 33–34. doi:10.3854/crm.5.000.checklist.v3.2010 http://www.iucn-tftsg.org/wp-content/uploads/file/Accounts/crm_5_000_checklist_v3_2010.pdf. ശേഖരിച്ചത് 2012-01-11. Missing or empty |title= (help)
 2. 2.0 2.1 Tortoise & Freshwater Turtle Specialist Group (1996) Chelonoidis nigra In: IUCN 2009. IUCN Red List of Threatened Species. Version 2009.2. www.iucnredlist.org Retrieved on 2012-01-11.
 3. 3.0 3.1 3.2 3.3 Quoy, J.R.C.; Gaimard, J.P. (1824b). "Sous-genre tortue de terre – testudo. brongn. tortue noire – testudo nigra. N.". എന്നതിൽ de Freycinet, M.L. (സംശോധാവ്.). Voyage autour du Monde ... exécuté sur les corvettes de L. M. "L'Uranie" et "La Physicienne," pendant les années 1817, 1818, 1819 et 1820 (ഭാഷ: ഫ്രഞ്ച്). Paris. പുറങ്ങൾ. 174–175.
 4. 4.0 4.1 Günther 1877, പുറം. 85
 5. 5.0 5.1 ലുവ പിഴവ് ഘടകം:Citation/CS1/Utilities-ൽ 127 വരിയിൽ : Called with an undefined error condition: maint_ref_harv
 6. 6.0 6.1 6.2 6.3 6.4 6.5 6.6 6.7 ലുവ പിഴവ് ഘടകം:Citation/CS1/Utilities-ൽ 127 വരിയിൽ : Called with an undefined error condition: maint_ref_harv
 7. 7.0 7.1 7.2 7.3 7.4 ലുവ പിഴവ് ഘടകം:Citation/CS1/Utilities-ൽ 127 വരിയിൽ : Called with an undefined error condition: maint_ref_harv
 8. 8.0 8.1 ലുവ പിഴവ് ഘടകം:Citation/CS1/Utilities-ൽ 127 വരിയിൽ : Called with an undefined error condition: maint_ref_harv
 9. 9.0 9.1 9.2 9.3 9.4 ലുവ പിഴവ് ഘടകം:Citation/CS1/Utilities-ൽ 127 വരിയിൽ : Called with an undefined error condition: maint_ref_harv
 10. 10.0 10.1 Pritchard 1996, പുറം. 49
 11. 11.0 11.1 ലുവ പിഴവ് ഘടകം:Citation/CS1/Utilities-ൽ 127 വരിയിൽ : Called with an undefined error condition: maint_ref_harv
 12. ലുവ പിഴവ് ഘടകം:Citation/CS1/Utilities-ൽ 127 വരിയിൽ : Called with an undefined error condition: maint_ref_harv
 13. 13.0 13.1 ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)
 14. ലുവ പിഴവ് ഘടകം:Citation/CS1/Utilities-ൽ 127 വരിയിൽ : Called with an undefined error condition: maint_ref_harv
 15. ലുവ പിഴവ് ഘടകം:Citation/CS1/Utilities-ൽ 127 വരിയിൽ : Called with an undefined error condition: maint_ref_harv
 16. Pritchard, Peter Charles Howard (1967). Living turtles of the world. New Jersey: TFH Publications. പുറം. 156.
 17. ലുവ പിഴവ് ഘടകം:Citation/CS1/Utilities-ൽ 127 വരിയിൽ : Called with an undefined error condition: maint_ref_harv
 18. 18.0 18.1 ലുവ പിഴവ് ഘടകം:Citation/CS1/Utilities-ൽ 127 വരിയിൽ : Called with an undefined error condition: maint_ref_harv
 19. 19.0 19.1 ലുവ പിഴവ് ഘടകം:Citation/CS1/Utilities-ൽ 127 വരിയിൽ : Called with an undefined error condition: maint_ref_harv
 20. ലുവ പിഴവ് ഘടകം:Citation/CS1/Utilities-ൽ 127 വരിയിൽ : Called with an undefined error condition: maint_ref_harv
"https://ml.wikipedia.org/w/index.php?title=ഗാലപ്പഗോസ്_ആമ&oldid=3107677" എന്ന താളിൽനിന്ന് ശേഖരിച്ചത്