ഉള്ളടക്കത്തിലേക്ക് പോവുക

ഹലായുധൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Halayudha
ജനനംest. 10th century AD
മരണം(unknown)
കാലഘട്ടംPost Vedic period
പ്രദേശംIndian subcontinent
Main interestsSanskrit mathematician
Major worksAuthor of the Mṛtasañjīvanī a commentary on Pingala's Chandah-shastra, containing a clear description of Pascal's triangle (called meru-prastaara)

പത്താം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഇന്ത്യൻ ഗണിതജ്ഞനായിരുന്നു ഹലായുധൻ(Hindi: हलायुध).അദ്ദേഹത്തിന്റെ രചനയാണ്‌ മൃതസഞ്ജീവനി[1]. പിംഗളന്റെ ഛന്ദശ്ശാസ്ത്രത്തിന്റെ ഒരു ഭാഷ്യമാണ്‌ മൃതസഞ്ജീവനി.പാസ്ക്കലിന്റെ ത്രികോണത്തിന്റെ [2][3]വ്യക്തമായ വിവരണമായ “മേരുപ്രസ്തര” മൃതസഞ്ജീവനിയിൽ ഉൾപ്പെട്ടിരിക്കുന്നു.

അവലംബം

[തിരുത്തുക]
  1. Maurice Winternitz, History of Indian Literature, Vol. III
  2. Ramasubramanian, K (2019-11-08). Gaṇitānanda: Selected Works of Radha Charan Gupta on History of Mathematics. Springer. ISBN 9789811312298.{{cite book}}: CS1 maint: date and year (link)
  3. Gavin Hitchcock, Alexander Zawaira (2008-10-31). A Primer for Mathematics Competitions. Oxford University. ISBN 9780191561702.{{cite book}}: CS1 maint: date and year (link)

ഗ്രന്ഥസൂചിക

[തിരുത്തുക]

History of Rashtrakutas



"https://ml.wikipedia.org/w/index.php?title=ഹലായുധൻ&oldid=4534386" എന്ന താളിൽനിന്ന് ശേഖരിച്ചത്