ഹംറ ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Hamra National Park
Hamra nationalpark
Hamra Nationalpark.jpg
Hamra National Park
LocationGävleborg County, Sweden
Nearest cityLjusdal, Ljusdal Municipality
Area13.83 കി.m2 (5.34 sq mi)[1]
Established1909[1]
Governing bodyNaturvårdsverket

ഹംറ ദേശീയോദ്യാനം (സ്വീഡിഷ്Hamra nationalpark) സ്വീഡനിലെ ഗാവ്‍ലെബോർഗ്ഗ് കൌണ്ടിയിലുൾപ്പെട്ട ൽജുസ്‍ഡാൽ മുനിസിപ്പാലിറ്റിയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. ഒർസ് ഫിൻമാർക്കിൻറ (ഡാലർനയുടെ ഭാഗം) ഭാഗമായ ഈ ദേശീയോദ്യാനം രൂപീകരിക്കപ്പെട്ടത് 1909 ലായിരുന്നു. രൂപീകരിക്കപ്പെട്ട കാലത്ത് ഈ ദേശീയോദ്യാനത്തൻറെ വിസ്തൃതി 28 ഹെക്ടർ (69 ഏക്കർ) ആയിരുന്നവെങ്കിലും 2011 ൽ 1,383 ഹെക്ടറായി (3,420 ഏക്കർ) വിപുലീകരിക്കപ്പെട്ടിരുന്നു.

അവലംബം[തിരുത്തുക]

  1. 1.0 1.1 "Välkommen till Hamra nationalparks webbplats". Gävleborg County. ശേഖരിച്ചത് 2012-02-03.
"https://ml.wikipedia.org/w/index.php?title=ഹംറ_ദേശീയോദ്യാനം&oldid=2711085" എന്ന താളിൽനിന്ന് ശേഖരിച്ചത്