ഹംനാബാദ്
ഹംനാബാദ് | |
---|---|
city | |
Coordinates: 17°46′N 77°08′E / 17.77°N 77.13°E | |
രാജ്യം | ![]() |
സംസ്ഥാനം | കർണ്ണാടക |
ജില്ല | ബിദാർ |
Government | |
• ഭരണസമിതി | Municipal Council |
• MLA | രാജേഖർ ബസവരാജ് പാട്ടീൽ |
വിസ്തീർണ്ണം | |
• ആകെ | 24 കി.മീ.2(9 ച മൈ) |
ഉയരം | 638 മീ(2,093 അടി) |
ജനസംഖ്യ (2011) | |
• ആകെ | 84,561 |
• ജനസാന്ദ്രത | 3,500/കി.മീ.2(9,100/ച മൈ) |
ഭാഷകൾ | |
• പ്രാദേശിക, ഔദ്യോഗിക ഭാഷകൾ | കന്നട, ഹിന്ദി ഉറുദു, മറാത്തി |
സമയമേഖല | UTC+5:30 (IST) |
Pin code | 585330 |
വാഹന റെജിസ്ട്രേഷൻ | KA-39 |
ഏറ്റവും അടുത്ത നഗരം | ബിദാർ |
ഇന്ത്യൻ സംസ്ഥാനമായ കർണാടകയിലെ ബിദാർ ജില്ലയിലെ ഒരു നഗര മുനിസിപ്പൽ കൗൺസിലാണ് ഹംനാബാദ്. ഹംനാബാദ് താലൂക്കിന്റെ ആസ്ഥാനവുമാണ്. 2011ലെ കാനേഷുമാരി പ്രകാരം ഹംനാബാദിലെ ജനസംഖ്യ 44,561 ആണ്[1]. ജനസംഖ്യയുടെ 52% പുരുഷന്മാരും ബാക്കി 48% സ്ത്രീകളും ആണ്. കന്നഡ ഈ പ്രദേശത്തിന്റെ സംസാര ഭാഷയാണ്.
അവലംബം[തിരുത്തുക]
- ↑ "Census of India 2001: Data from the 2011 Census, including cities, villages and towns (Provisional)". Census Commission of India. മൂലതാളിൽ നിന്നും 2004-06-16-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-11-01.