സ്വരഭേദങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മലയാളചലച്ചിത്രരംഗത്തെ പ്രമുഖ ഡബ്ബിങ് ആർട്ടിസ്റ്റായ ഭാഗ്യലക്ഷ്മിയുടെ ആത്മകഥയാണ് സ്വരഭേദങ്ങൾ. 2013 ലെ കേരള സാഹിത്യ അക്കാദമിയുടെ ആത്മകഥക്കുള്ള പുരസ്കാരം ലഭിച്ചു[1].

ജനപ്രിയത[തിരുത്തുക]

ജീവിതത്തിന്റെ കഠിന വഴികളിലൂടെ സഞ്ചരിച്ച മലയാളചലച്ചിത്രരംഗത്തെ പ്രമുഖ ഡബ്ബിങ് ആർട്ടിസ്റ്റായ ഭാഗ്യലക്ഷ്മി തന്റെ ജീവിതകഥ പറയുന്ന ഈ പുസ്തകം പ്രസിദ്ധീകരിച്ച് ഏഴാം മാസത്തിൽ അഞ്ചു പതിപ്പുകൾ പ്രസിദ്ധീകരിച്ച പുസ്തക വില്പനയെക്കുറിച്ച് ആഗോളതലത്തിൽ ആധികാരികമായ ഓഡിറ്റ് നടത്തുന്ന നീൽസൺ ഡേറ്റായുടെ ബെസ്റ്റ് സെല്ലർ പട്ടികയിൽ സ്വരഭേദങ്ങൾ ഇടം പിടിച്ചിരുന്നു.

പുരസ്കാരങ്ങൾ[തിരുത്തുക]

  • 2013 ലെ കേരള സാഹിത്യ അക്കാദമിയുടെ ആത്മകഥക്കുള്ള പുരസ്കാരം[2][1]

അവലംബം[തിരുത്തുക]

  1. 1.0 1.1 അക്കാദമി അവാർഡ് 2013- കേരള സാഹിത്യ അക്കാദമി
  2. http://www.mathrubhumi.com/books/article/news/3121/
"https://ml.wikipedia.org/w/index.php?title=സ്വരഭേദങ്ങൾ&oldid=2122769" എന്ന താളിൽനിന്ന് ശേഖരിച്ചത്