സ്വരഭേദങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Swarabhedangal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാളചലച്ചിത്രരംഗത്തെ പ്രമുഖ ഡബ്ബിങ് ആർട്ടിസ്റ്റായ ഭാഗ്യലക്ഷ്മിയുടെ ആത്മകഥയാണ് സ്വരഭേദങ്ങൾ. 2013 ലെ കേരള സാഹിത്യ അക്കാദമിയുടെ ആത്മകഥക്കുള്ള പുരസ്കാരം ലഭിച്ചു[1].

ജനപ്രിയത[തിരുത്തുക]

ജീവിതത്തിന്റെ കഠിന വഴികളിലൂടെ സഞ്ചരിച്ച മലയാളചലച്ചിത്രരംഗത്തെ പ്രമുഖ ഡബ്ബിങ് ആർട്ടിസ്റ്റായ ഭാഗ്യലക്ഷ്മി തന്റെ ജീവിതകഥ പറയുന്ന ഈ പുസ്തകം പ്രസിദ്ധീകരിച്ച് ഏഴാം മാസത്തിൽ അഞ്ചു പതിപ്പുകൾ പ്രസിദ്ധീകരിച്ച പുസ്തക വില്പനയെക്കുറിച്ച് ആഗോളതലത്തിൽ ആധികാരികമായ ഓഡിറ്റ് നടത്തുന്ന നീൽസൺ ഡേറ്റായുടെ ബെസ്റ്റ് സെല്ലർ പട്ടികയിൽ സ്വരഭേദങ്ങൾ ഇടം പിടിച്ചിരുന്നു.

പുരസ്കാരങ്ങൾ[തിരുത്തുക]

  • 2013 ലെ കേരള സാഹിത്യ അക്കാദമിയുടെ ആത്മകഥക്കുള്ള പുരസ്കാരം[2][1]

അവലംബം[തിരുത്തുക]

  1. 1.0 1.1 "അക്കാദമി അവാർഡ് 2013- കേരള സാഹിത്യ അക്കാദമി" (PDF). Archived from the original (PDF) on 2018-06-13. Retrieved 2014-12-23.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-08-23. Retrieved 2014-12-19.
"https://ml.wikipedia.org/w/index.php?title=സ്വരഭേദങ്ങൾ&oldid=3657949" എന്ന താളിൽനിന്ന് ശേഖരിച്ചത്