സ്വദേശി ജാഗരൺ മഞ്ച്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സ്വദേശി ജാഗരൺ മഞ്ച്
Logo of Swadeshi Jagaran Mnach
ആപ്തവാക്യംസ്വദേശി സ്വാശ്രയം സ്വാഭിമാനം
രൂപീകരണം22 നവംബർ 1991 (30 വർഷങ്ങൾക്ക് മുമ്പ്) (1991-11-22)[1]
സ്ഥാപക(ൻ)ദത്തോപാന്ത് ഠേംഗിടി[2]
തരംസാംസ്‌കാരിക സംഘടന
ലക്ഷ്യംസ്വയം പര്യാപ്‌ത ഭാരതം
പ്രവർത്തിക്കുന്ന പ്രദേശങ്ങൾ ഇന്ത്യ
മാതൃസംഘടനരാഷ്ട്രീയ സ്വയംസേവക സംഘം
Affiliationsസംഘ് പരിവാർ
വെബ്സൈറ്റ്ഔദ്യോഗിക വെബ്‌സൈറ്റ്

എസ്.ജെ.എം എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഈ സംഘടന ഭാരതത്തിൽ സ്വദേശീ സങ്കല്പത്തിന്റെ ഉന്നതി ലക്‌ഷ്യം വച്ചുകൊണ്ട് പ്രവർത്തിക്കുന്ന ഒരു സ്വതന്ത്ര സംസ്കാരിക സംഘടനയാണ്. 1991 നവംബർ 22 ന് ദത്തോപാന്ത് ഠേംഗിടി എന്ന RSSപ്രചാരകനാണ് ഈ സംഘടനയുടെ സ്ഥാപകൻ.

അവലംബങ്ങൾ[തിരുത്തുക]

  1. "Introduction | Swadeshi Jagran Manch". Swadeshi Jagran Manch. ശേഖരിച്ചത് 10 August 2020.
  2. "founder ;Swadeshi Jagaran Manch". Swadeshi Jagaran Manch. ശേഖരിച്ചത് 9 August 2020.
"https://ml.wikipedia.org/w/index.php?title=സ്വദേശി_ജാഗരൺ_മഞ്ച്&oldid=3440854" എന്ന താളിൽനിന്ന് ശേഖരിച്ചത്