സ്റ്റെഗോസോറിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സ്റ്റെഗോസോറിയ
Mounted skeleton of Stegosaurus stenops, Natural History Museum, London
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
ക്ലാഡ്: Dinosauria
Order: Ornithischia
ക്ലാഡ്: Eurypoda
Suborder: സ്റ്റെഗോസോറിയ
Marsh, 1880
Subgroups

ഒർനിതിശ്ച്യൻ വിഭാഗത്തിൽ പെട്ട ഒരു കൂട്ടം ദിനോസറുകൾ ആണ് സ്റ്റെഗോസോറിയ എന്ന ഉപഓർഡർ . [1] ഇവ ജീവിച്ചിരുന്ന കാലഘട്ടം ജുറാസ്സിക് കാലം തൊട്ട് ക്രിറ്റേഷ്യസ് കാലം വരെ ആയിരുന്നു. നോർത്ത് അമേരിക്ക , യൂറോപ്പ് , ചൈന എന്നി സ്ഥലങ്ങളിൽ നിന്നും ആണ് ഏറ്റവും കൂടുതൽ ഫോസ്സിൽ കണ്ടു കിട്ടിയിടുള്ളത് . ഇവയുടെ ഉല്പത്തി ഏതു വൻകരയിൽ ആണ് എന്ന് ഇപ്പോൾ ഉറപ്പില്ല , എന്നാൽ ഏറ്റവും പഴക്കം ചെന്ന ഫോസ്സിൽ കിട്ടിയിടുള്ളത് ചൈനയിൽ നിന്നും ആണ് .

പരിണാമം[തിരുത്തുക]

സ്റ്റെഗോസോറിയ ദിനോസറുകൾ കവചിത ദിനോസറുകളുടെ കൂടത്തിൽ പെട്ടവയാണ് . തുടക്ക കാലഘട്ടത്തിൽ ഇവയും ചെറിയ വേഗത്തിൽ സഞ്ചരിക്കുന്ന ദിനോസറുകൾ ആയിരുന്നു എന്നാൽ കാലക്രമത്തിൽ ഇവയുടെ ഒരു ഉപ വിഭാഗത്തിന് പിൻ കാലുക്കൾക്ക് നീളം വർദ്ധിക്കുകയും വാലിൽ മുള്ളുക്കൾ നിറഞ്ഞ ദണ്‌ഡ്‌ രൂപം കൊള്ളുകയും ചെയ്തു. എന്നാൽ ക്രിറ്റേഷ്യസ് കാലത്തിന്റെ പകുതിയോടെ ഇവയുടെ മുഖ്യ ഭക്ഷണമായ സൈക്കാഡ്സ് എന്ന സസ്യങ്ങൾ നാമമാത്രം ആക്കുകയും , ഇവയുടെ വംശനാശത്തിന് ഇടയാക്കുകയും ചെയ്ത് .

ഫൈലോളജി[തിരുത്തുക]

സ്റ്റെഗോസോറിയ

Tuojiangosaurus

Paranthodon

ജിഗന്റ്സ്പൈനോസോറസ്‌

Huayangosauridae

Huayangosaurus

ഷുങ്ചിങ്ങോസോറസ്

Stegosauridae

ജിയാലിങ്കസോറസ്

Kentrosaurus

Loricatosaurus

Dacentrurinae

Dacentrurus

Miragaia

Stegosaurinae

സ്റ്റെഗോസോറസ്‌

Wuerhosaurus

Hesperosaurus

അവലംബം[തിരുത്തുക]

  1. Galton, Peter; Paul Upchurch (2004). "16: Stegosauria". In David B. Weishampel, Peter Dodson , Halszka Osmólska. Dinosauria (2nd ed.). Berkeley: University of California Press. p. 361.
"https://ml.wikipedia.org/w/index.php?title=സ്റ്റെഗോസോറിയ&oldid=3303278" എന്ന താളിൽനിന്ന് ശേഖരിച്ചത്